• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പി​താ​വി​നു പി​ന്നാ​ലെ മ​ക​നും യാ​ത്ര​യാ​യി
Share
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യു​ടെ സ​മീ​പ പ്ര​ദേ​ശ​മാ​യ സാ​ഹി​ബാ​ബാ​ദി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പി​താ​വ​നു പി​ന്നാ​ലെ മ​ക​നും മ​ര​ണ​മ​ട​ഞ്ഞു. സാ​ഹി​ബാ​ബാ​ദ് സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​കാം​ഗം ടി.​വി ആ​ന്‍റ​ണി​യാ​ണ് (76) കോ​വി​ഡ് മൂ​ലം ഏ​പ്രി​ൽ 15ന് ​മ​ര​ണ​മ​ട​ഞ്ഞ​ത്. സാ​ഹി​ബാ​ബാ​ദ് ഡി​എ​ൽ​എ​ഫ് കോ​ള​നി എ​ഫ് 3 ബി 30​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി തേ​ല​പ്പി​ള്ളി കു​ടും​ബാ​ഗ​മാ​ണ്.

ആ​ന്‍റ​ണി​യു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച ഏ​പ്രി​ൽ 16 രാ​വി​ലെ 11.30ന് ​ബു​രാ​ടി​യി​ലെ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ടി.​എ ജോ​ബി (48) ചൊ​വ്വാ​ഴ്ച(​ഏ​പ്രി​ൽ 20) മ​ര​ണ​മ​ട​ഞ്ഞ​ത്. ജോ​ബി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ (21ഏ​പ്രി​ൽ) ഗാ​സി​പ്പൂ​ർ പൊ​തു ശ്മ​ശാ​ന​ത്തി​ൽ കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തി. പി​ന്നീ​ട് സെ​മി​ത്തേ​രി​യി​ൽ മ​താ​ചാ​ര പ്ര​കാ​രം ച​ട​ങ്ങു​ക​ൾ ന​ട​ത്തു​മെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യി​രു​ന്നു മ​രി​ച്ച ആ​ന്‍റ​ണി​യും മ​ക​ൻ ജോ​ബി​യും. മേ​രി​യാ​ണ് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ, മി​നി ജോ​ബി മ​രു​മ​ക​ൾ, ജെ​റി​ൻ ജോ​ബി, കെ​വി​ൻ ജോ​ബി ചെ​റു​മ​ക്ക​ൾ.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍ മാ​ത്യു

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.