• Logo

Allied Publications

Delhi
സു​ഭ​ദ്ര നി​ര്യാ​ത​യാ​യി
Share
ന്യൂ​ഡ​ൽ​ഹി: ഗാ​സി​യാ​ബാ​ദ് ബോ​പ്പു​ര, തു​ള​സി നി​കേ​ത​ൻ, വീ​ട്ടു​ന​ന്പ​ർ 10 എ​യി​ൽ പി.​എ. ത​ന്പി​യു​ടെ ഭാ​ര്യ സു​ഭ​ദ്ര (സു​മ65) ഞാ​യ​റാ​ഴ്ച നി​ര്യാ​ത​യാ​യി. ഗാ​സി​യാ​ബാ​ദി​ലെ ഹി​ൻ​ഡ​ൻ ഘാ​ട്ടി​ൽ സം​സ്കാ​രം ന​ട​ത്തി.

മ​ക്ക​ൾ: പി.​ടി. റോ​യ്, ബി​ജു പി.​ടി. മ​രു​മ​ക്ക​ൾ: ധ​ന്യാ റോ​യ്, ഹേ​മാ ബി​ജു. കൊ​ച്ചു മ​ക്ക​ൾ: റോ​ണി​ക് റോ​യ്, ആ​ന്യ റോ​യ്, ത·​യ് ബി​ജു, ദ​ക്ഷി​ത് ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ, ഓ​മ​ന, രേ​ണു​ക, പ​രേ​ത​രാ​യ പി​എം സു​രേ​ന്ദ്ര​ൻ, ഉ​ഷ, മ​നു​ഭാ​യി. എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ പ​രേ​ത​രാ​യ പി.​എ​സ്.​മാ​ധ​വ​ൻ​കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ് പ​രേ​ത.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.