• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് പു​തി​യ ഗ്ലോ​ബ​ൽ നേ​തൃ​ത്വം
Share
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​മാ​നാ​യി ജോ​ണി കു​രു​വി​ള​യും പ്ര​സി​ഡ​ന്‍റാ​യി ടി.​പി വി​ജ​യ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​നാ​യി സി.​യു. മ​ത്താ​യി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പോ​ൾ പാ​റ​പ്പ​ള്ളി​യും ട്ര​ഷ​റ​റാ​യി ജെ​യിം​സ് കൂ​ട​ലും, ജോ​സ​ഫ് കി​ല്ലി​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​റോ​പ്പ് റീ​ജ​ണ്‍ ),ജോ​ർ​ജ് കു​ള​ങ്ങ​ര, ഡോ. ​അ​ജി കു​മാ​ർ ക​വി​ദാ​സ​ൻ, രാ​ജീ​വ് നാ​യ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ ) എ​ന്നി​വ​ർ വി​ജ​യി​ച്ചു.

ഡോ. ​സൂ​സ​ൻ ജോ​സ​ഫ് ( വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍), ബേ​ബി മാ​ത്യു സോ​മ​തീ​രം (വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ), എ​സ്.​കെ. ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മേ​രി​ക്ക റീ​ജ​ണ്‍), ഷാ​ജി എം. ​മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ റീ​ജ​ണ്‍), ചാ​ൾ​സ് പോ​ൾ (വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ണ്‍) സി​സി​ലി ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഫ്രി​ക്ക റീ​ജ​ണ്‍), ഇ​ർ​ഫാ​ൻ മാ​ലി​ക്ക് (വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ർ ഈ​സ്റ്റ് റീ​ജ​ണ്‍ ) ദി​നേ​ശ് നാ​യ​ർ , ടി ​വി എ​ൻ കു​ട്ടി (സെ​ക്ര​ട്ട​റി മാ​ർ) ,ഡോ ​സു​ന​ന്ദാ കു​മാ​രി ,എ​ൻ പി ​വാ​സു നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ), പ്രോ​മി​ത്യു​സ് ജോ​ർ​ജ്ജ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ) എ​ന്നി​വ​ർ​ക്ക് എ​തി​ർ സ്ഥാ​നാ​ർ​ഥിക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ആ​റു റീ​ജ​ണു​ക​ളി​ൽ നി​ന്നും അ​യ​ർ​ല​ൻ​ഡി​ലെ ഉ​ൾ​പ്പെ​ടെ 95 പ്ര​തി​നി​ധി​ക​ൾ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ ​വോ​ട്ടിം​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞ​ടു​ത്ത​ത് . മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് .

ഒ​രു ആ​ഗോ​ള സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഇ ​വോ​ട്ടിം​ഗി​ലൂ​ടെ സു​താ​ര്യ​വും നീ​തി പൂ​ർ​വം ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​ത് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്നും സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്രോ​വി​ൻ​സു​ക​ളി​ൽ നി​ന്നും മു​ഴു​വ​ൻ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ജോ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ