• Logo

Allied Publications

Europe
അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Share
ജ​നീ​വ: സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് അ​സ്ട്ര​സെ​നെ​ക്ക​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ അ​ത് ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്സി​ൻ എ​ടു​ത്ത ഏ​താ​നും പേ​രി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന അ​വ​സ്ഥ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ വാ​ക്സി​ൻ ശേ​ഖ​രി​ച്ചി​ട്ടു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ഡ​ബ്ള്യു​എ​ച്ച്ഒ​യു​ടെ ആ​ഹ്വാ​നം.

ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ആ​രോ​ഗ്യ പ്ര​വ​ത്ത​ക​ർ​ക്കു​പോ​ലും വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​വു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സൂ​സ് പ​റ​ഞ്ഞു.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ശ​രാ​ശ​രി നാ​ലി​ൽ ഒ​രാ​ൾ​ക്ക് വാ​ക്സി​ൻ ല​ഭി​ക്കു​ന്പോ​ൾ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് 500ന് ​ഒ​ന്ന് എ​ന്ന തോ​തി​ലാ​ണ്. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ വ​ലി​യ അ​സ​ന്തു​ലി​താ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ആ​സ്ട്ര​സെ​നെ​ക്ക വാ​ക്സി​ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടെ​ന്ന വാ​ദം ഡ​ബ്ള്യു​എ​ച്ച്ഒ ത​ള്ളി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.