• Logo

Allied Publications

Delhi
ഡി​എം​എ ദി​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ഘോ​ഷി​ക്കു​ന്നു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നം ഏ​പ്രി​ൽ 14 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ യു ​ട്യൂ​ബി​ൽ വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 14 ഡി​എം​എ ദി​ന​മാ​യി 2008 മു​ത​ൽ ആ​ഘോ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ ഒ​ത്തു കൂ​ടു​ന്ന​ത് അ​നു​വ​ദ​നീ​യ​വു​മ​ല്ല സു​ര​ക്ഷി​ത​വു​മ​ല്ല. അ​തി​നാ​ലാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​എം​എ ദി​നം ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി. പ​റ​ഞ്ഞു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. ച​ട​ങ്ങി​ൽ ഡി​എം​എ ത്രൈ​മാ​സി​ക​യു​ടെ ര​ണ്ടാം ല​ക്കം വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​മി തോ​മ​സ് നി​ർ​വ​ഹി​ക്കും.

സ്വ​യം സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് പ​രി​പാ​ടി​യു​ടെ യു​ട്യൂ​ബ് ലി​ങ്കി​ൽ https://youtu.be/mJ0fPptgMgo ക്ലി​ക്ക് ചെ​യ്ത് ഡി​എം​എ ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മാ​ണ് എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കു​മാ​യി ഡി​എം​എ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9312217598, 9810388593 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.
ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം നടത്തി.
ന്യൂഡൽഹി ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 10,000 യൂ​ണി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് ഖ​ച​ഡ വി​ലെ മാ​സ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ വി​ഷു മ​ഹോ​ത്സ​വം ആ​ഘോ
ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​