• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 17ന്
Share
ല​ണ്ട​ൻ: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 17 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്ത​പ്പെ​ടും. കോ​വി​ഡ് സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ത്തെ മ​റി​ക​ട​ന്നു കൊ​ണ്ട് ഇ​ത്ത​വ​ണ​യും പ​രി​പാ​ടി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് എം​എം​എ. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ളു​ടെ മി​ക​ച്ച പി​ന്തു​ണ​യോ​ടെ എം​എം​എ​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ മൈ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 4 മ​ണി​ക്കൂ​ർ നീ​ണ്ട ഓ​ണ്‍​ലൈ​ൻ ലൈ​വ് പ്രോ​ഗ്രാ​മൊ​രു​ക്കി എം​എം​എ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഏ​പ്രി​ൽ 17 ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​സ​ന്ധ്യ​യി​ൽ ല​ണ്ട​ൻ ന്യൂ​ഹാം കൗ​ണ്‍​സി​ലി​ലെ കൗ​ണ്‍​സി​ല​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ഗ​ത​ൻ തെ​ക്കേ​പ്പു​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ അ​നു​ഗ്ര​ഹീ​ത വാ​ഗ്മി​യും വൈ​ദി​ക​നു​മാ​യ ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ് ഈ​സ്റ്റ​ർ വി​ഷു സ​ന്ദേ​ശം ന​ൽ​കും. എം​എം​എ യൂ​ത്ത് ക്ല​ബ്, എം​എം​എ മൈ​ത്രി എ​ന്നി​വ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ​സ്റ്റ​റി​ന്‍റെ​യും വി​ഷു​വി​ന്‍റെ​യും സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ന്നേ​ദി​വ​സം അ​ര​ങ്ങേ​റും.

എം​എം​എ​യു​ടെ ഈ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യ ബൈ​ജു ഡാ​നി​യേ​ൽ, ലി​ൻ​സി കു​ര്യ​ൻ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. എം​എം​എ​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം അം​ഗ​ങ്ങ​ൾ​ക്കാ​യി റാ​ഫി​ൾ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ട്ര​ഷ​റ​ർ രെ​ഞ്ചു വ​ർ​ഗീ​സ് അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ നീ​ണ്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​തൃ​കാ​പ​ര​മാ​യ ക​ലാ​വി​രു​ന്നൊ​രു​ക്കി സാ​മൂ​ഹ്യ​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ഓ​ണ്‍​ലൈ​നി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു മു​ന്നേ​റാ​ൻ എം​എം​എ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ അ​റി​യി​ച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.