• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​ജി. ജോ​ർ​ജ് മു​ത്തൂ​റ്റ് അ​നു​സ്മ​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്ന എം.​ജി. ജോ​ർ​ജ് മു​ത്തൂ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഡി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​ജി ജോ​ർ​ജ് മു​ത്തൂ​റ്റ് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ മാ​ർ​ച്ച് 22 തി​ങ്ക​ളാ​ഴ്ച്ച ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി, ഡ​ൽ​ഹി പ്ര​സി​ഡ​ഡ​ന്‍റു​മാ​യ എം​കെ​ജി പി​ള്ള, പ്ര​ശ​സ്ത ആ​ർ​ക്കി​ടെ​ക്ച്ച​റും ഡി​എം​എ​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യു​മാ​യ ജോ​ണ്‍ ഫി​ലി​പ്പോ​സ്, ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും കേ​ര​ളാ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു പ​ണി​ക്ക​ർ, ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും മാ​തൃ​ഭൂ​മി മു​ൻ ബ്യൂ​റോ ചീ​ഫു​മാ​യ എ​ൻ അ​ശോ​ക​ൻ, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക​ഥ​ക​ളി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​യി​ൽ, ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഡ​ൽ​ഹി സെ​ക്ര​ട്ട​റി പി ​ര​വീ​ന്ദ്ര​ൻ, ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ആ​ർ​കെ​പു​രം അ​യ്യ​പ്പ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​ർ, പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് യു. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡ​ൽ​ഹി പ​ഞ്ച​വാ​ദ്യ ട്രൂ​സ്റ്റി​ന്‍റെ ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ​ൻ മാ​രാ​ർ, ഡി​എം​സി.​യു​ടെ ര​ക്ഷാ​ധി​കാ​രി കെ ​സി ജോ​ർ​ജ്, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ഡ​ൽ​ഹി റീ​ജ​ണ​ൽ മാ​നേ​ജ​ർ ഷോ​ജി പോ​ൾ, ഡി​എം​എ ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, മാ​മ്മ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു,

എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി​കെ പ്രി​ൻ​സ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, ഡ​ൽ​ഹി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ഥ​ക​ളി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, അ​നി​താ ക​ലേ​ഷ്, ജ​ന​സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ, എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ്, ബാ​ല​ഗോ​കു​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​കെ സു​രേ​ഷ്, ഡ​ൽ​ഹി മ​ല​യാ​ളം മി​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് ശ്രീ​നി​വാ​സ​ൻ, പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി എ​ന്നി​വ​രു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും വാ​യി​ച്ചു.

ഡി​എം​എ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, എ​ൻ.​സി ഷാ​ജി, ക​ലേ​ഷ് ബാ​ബു, സു​ജാ രാ​ജേ​ന്ദ്ര​ൻ, ബി​ജു ജോ​സ​ഫ്, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, എ​സ് അ​ജി​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും മു​ത്തൂ​റ്റ് ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. എം​ജി ജോ​ർ​ജ് മു​ത്തൂ​റ്റി​ന്‍റെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് യോ​ഗം സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.