• Logo

Allied Publications

Europe
ഗോ​ൾ​വെ​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ഐ​സി​സി ഇ​ൻ​സ്പി​റേ​ഷ​ൻ 2021 ന​ട​ത്ത​പ്പെ​ടു​ന്നു
Share
ഡ​ബ്ലി​ൻ : കൊ​റോ​ണ കാ​ലം ന​ൽ​കി​യ വി​ര​സ​ത​ക​ൾ​ക്കു വി​രാ​മം ന​ൽ​കി വ​ർ​ണ​ക്കൂ​ട്ടു​ക​ളു​ടെ ചെ​പ്പു തു​റ​ന്നൊ​രു മ​ത്സ​ര ആ​ഘോ​ഷ​ത്തി​ന് കൗ​ണ്ടി ഗോ​ൾ​വേ​യി​ലെ കു​ട്ടി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഈ ​വ​ർ​ഷം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​പെ​ടു​ന്ന ജി​ഐ​സി​സി ഇ​ൻ​സ്പി​റേ​ഷ​ൻ 2021 ക​ള​റിം​ഗ് ആ​ൻ​ഡ് ഡ്രോ​യിം​ഗ് മ​ത്സ​രം അ​ടു​ത്ത ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 2 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

കൗ​ണ്ടി ഗോ​ൾ​വേ​യി​ലു​ള്ള 5 വ​യ​സു മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള ഏ​തൊ​രു കു​ട്ടി​യ്ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. തി​ക​ച്ചും അ​നൗ​പ​ചാ​രി​ക​വും എ​ന്നാ​ൽ കു​ട്ടി​ക​ളി​ൽ പ്രോ​ത്സാ​ഹ​ന​വും ആ​വേ​ശ​വുംന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ മാ​ർ​ച്ച് 25നു ​മു​ന്പാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി ന​ട​ത്ത​പെ​ടു​ന്ന മ​ത്സ​ര​ത്തി​ലേ​ക്ക് കൗ​ണ്ടി ഗോ​ൾ​വേ​യി​ലെ എ​ല്ലാ കു​ട്ടി​ക​ളെ​യും ജി​ഐ​സി​സി സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫോ​മി​ലൂ​ടെ​യും പി​ന്നീ​ട് ന​ൽ​കു​ന്ന പൊ​തു നി​യ​മാ​വ​ലി​യി​ലൂ​ടെ​യും ല​ഭ്യ​മാ​കു​ന്ന​താ​ണ്.

മാ​താ​പി​താ​ക്ക​ൾ മ​ത്സ​ര​ത്തി​ന് വേ​ണ്ടി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ മാ​ത്രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ഐ​സി​സി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ ത​ന​താ​യ അ​ഭി​രു​ചി​യും​ഭാ​വ​ന​യും ക്രി​യാ​ത്മ​ക​ത​യും അ​വ​രു​ടെ സൃ​ഷ്ടി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്ക​ട്ടെ.

വി​ജ​യി​ക​ൾ​ക്ക് ജി​ഐ​സി​സി ന​ട​ത്തു​ന്ന ഏ​റ്റ​വും അ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​സ​ഫ് തോ​മ​സ് 0877765728 , ജോ​സ് സെ​ബാ​സ്റ്റ്യ​ൻ 0876450033, റോ​ബി​ൻ ജോ​സ് 0876455253 എ​ന്നി​വ​രി​ൽ നി​ന്നോ indiansingalway@gmail.com എ​ന്ന ഇ​മെ​യി​ൽ മു​ഖേ​ന​യോ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.