• Logo

Allied Publications

Europe
കെ.​വി. കൊ​ച്ചു​കു​ട്ടി നി​ര്യാ​ത​നാ​യി
Share
ല​ണ്ട​ൻ: കോ​ൾ​ചെ​സ്റ്റ​ർ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ർ​ഗീ​സി​ന്‍റെ പി​താ​വ് കെ.​വി കൊ​ച്ചു​കു​ട്ടി (ബാ​ബു77) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യും കൊ​ട്ടു​പ്പ​ള്ളി​ൽ കു​ടും​ബാ​ഗ​വു​മാ​ണ് പ​രേ​ത​ൻ്. വാ​ർ​ദ്ധ​ക്യ സ​ഹ​ച​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം. മൂ​ത്ത മ​ക​നാ​യ ബെ​ന്നി ഏ​താ​നൂം മാ​സ​ങ്ങ​ൾ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വാ​നാ​യി യു​കെ​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

മ​റ്റു​മ​ക്ക​ൾ: ബി​നു (യു​കെ), ബി​ജു (ബ​ഹ്റി​ൻ). മ​രു​മ​ക്ക​ൾ: മി​നി, ടി​നി, മ​ഞ്ജു. കൊ​ച്ചു​മ​ക്ക​ൾ: നേ​ഹ, നി​ധി​ൻ, മേ​ഘാ, ഫെ​ബാ, നേ​വ, നോ​യ​ൽ.

പ​രേ​ത​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കോ​ൾ​ചെ​സ്റ്റ​ർ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.