• Logo

Allied Publications

Europe
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ത​ട​യാ​ൻ ജ​ർ​മ​നി​ക്ക് സ​ഹാ​യ​മാ​യി ലോ​ക്ക്ഡൗ​ണ്‍
Share
ബ​ർ​ലി​ൻ: 2020ലേ​ക്കു നി​ശ്ച​യി​ച്ചി​രു​ന്ന കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ൽ ല​ക്ഷ്യം നേ​ടാ​ൻ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ ജ​ർ​മ​നി​ക്കു സാ​ധി​ച്ച​താ​യി വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​നു കാ​ലാ​വ​സ്ഥാ ല​ക്ഷ്യം നേ​ടാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യി​രി​ക്കു​ന്ന​തെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി സ്വെ​ൻ​ജ ഷൂ​ൾ​സ് അ​റി​യി​ച്ചു.

1990ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 40.8 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ലി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. 40 ശ​ത​മാ​നം കു​റ​വാ​ണ് 2020 അ​വ​സാ​ന​ത്തേ​ക്ക് രാ​ജ്യം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

739 മി​ല്യ​ൻ ട​ണ്‍ കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡാ​ണ് രാ​ജ്യം ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ന്ത​ള്ളി​യ​ത്. 2019ലേ​തി​നെ അ​പേ​ക്ഷി​ച്ച് 8.7 ശ​ത​മാ​നം, അ​ഥ​വാ, 70 മി​ല്യ​ൻ ട​ണ്‍ കു​റ​വാ​ണി​ത്.

ഉൗ​ർ​ജ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ 14.5 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ൾ, ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 11.4 ശ​ത​മാ​ന​മാ​ണ് കു​റ​വ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്