• Logo

Allied Publications

Europe
ടെ​ക്ടാ​ൾ​ജി​യ 2021: തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും ക​ലാ​വി​രു​ന്നും
Share
ല​ണ്ട​ൻ: തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും ക​ലാ​വി​രു​ന്നും ടെ​ക്ടാ​ൾ​ജി​യ 2021 എ​ന്ന പേ​രി​ൽ വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു. തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് ടാ​ല​ന്‍റ് ഗ്രൂ​പ്സ് ഇ​ന്ത്യ ആ​ന്‍റ് എ​ബ്രോ​ഡ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ’ടെ​ക്ടാ​ൾ​ജി​യ’ എ​ന്ന മ​നോ​ഹ​ര​മാ​യ നാ​മ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് അ​ലൂ​മ്നി​യും യു.​കെ ഘ​ട​ക​വും ല​ണ്ട​ൻ ക​ലാ​ഭ​വ​നു​മാ​യി ചേ​ർ​ന്നാ​ണ്
ന്ധ​ടെ​ക്ടാ​ൾ​ജി​യ 2021ന്ധ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് 21നും 27​നു​മാ​യി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ട് ന​ട​ത്ത​പ്പെ​ടു​ന്ന ന്ധ​ടെ​ക്?​ടാ​ൾ​ജി​യ 2021ന്ധ ​ഇ​ന്ത്യ​ൻ സ​മ​യം 7.30 (യു​കെ സ​മ​യം ര​ണ്ടു​മ​ണി) മു​ത​ൽ കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ വീ ​ഷാ​ൽ ഓ​വ​ർ​കം പേ​ജി​ലൂ​ടെ ല​ഭ്യ​മാ​വും.

കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ, വീ ​ഷാ​ൽ ഓ​വ​ർ​കം പേ​ജി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​യാ​യ റെ​യ്മോ​ൾ നി​ധീ​രി​യാ​ണ് ന്ധ​ടെ​ക്ടാ​ൾ​ജി​യ 2021ന്ധ​യു​ടെ കോ​ർ​ഡി​നേ​റ്റ​റും അ​വ​താ​ര​ക​യും. പ്രൊ​ഫ. ടി. ​കൃ​ഷ്ണ​കു​മാ​ർ (അ​ലൂ​മ്നി സെ​ക്ര​ട്ട​റി) ഈ ​പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​റും കൂ​ടി​യാ​ണ്. യു​കെ​യി​ൽ നി​ന്നു​ള​ള സി​നോ​ജ് മു​ണ്ട​ക്ക​ൽ ആ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്.

കോ​ളേ​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സാ​ഹി​ത്യ​സം​വാ​ദ​ങ്ങ​ളു​മൊ​ക്കെ ചേ​ർ​ന്ന് അ​തി​മ​നോ​ഹ​ര​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ഏ​റെ പു​തു​മ​യു​ള​വാ​ക്കു​ന്ന​താ​യി​രി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ങ്ങ​ളു​ടേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ന്ന​താ​ണ്.

മാ​ർ​ച്ച് 27ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ആ​ന​ന്ദ് നീ​ല​ക​ണ്ഠ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഡോ. ​നൗ​ഷാ​ജാ പി.​ടി. (അ​ലൂ​മ്നി സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​വും, അ​ൻ​വ​ർ റ​ഹ്മാ​ൻ (അ​ലൂ​മ്നി മി​ഡി​ൽ ഈ​സ്റ്റ് ചാ​പ്റ്റ​ർ) ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും.

തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ബ വി.​എ​സ് മാ​ർ​ച്ച് 27ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രൊ​ഫ. ടി. ​കൃ​ഷ്ണ​കു​മാ​ർ (അ​ലൂ​മ്നി സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​വും ഡോ. ​ഷീ​ജ കൃ​ഷ്ണ​ൻ (അ​ലൂ​മ്നി യു​കെ) ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും.

ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ (ഐ.​എ​സ്.​ആ​ർ.?​ഒ മു​ൻ ചെ​യ​ർ​മാ​ൻ), വി. ​ടി. ബ​ൽ​റാം എം.​എ​ൽ.​എ?, സി​നി​മാ താ​രം ടി.​ജി ര​വി, വി.​എ​ൻ. ശ്രീ​ധ​ര​ൻ നാ​യ​ർ & ടി.​സി. സ​രോ​ജി​നി( 1962 ബാ​ച്ചി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ ദ​ന്പ​തി​ക​ൾ), ടി.​ആ​ർ. അ​ജ​യ​ൻ (കൈ​ര​ളി ടി.​വി ഡ​യ​റ​ക്ട​ർ) & ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി, എ. ​ഹേ​മ​ച​ന്ദ്ര​ൻ (കേ​ര​ള മു​ൻ ഡി.​ജി.​പി), ഡോ. ​ടെ​സ്‌​സി തോ​മ​സ്‌​സ് (ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഏ​റോ​നോ​ട്ടി​ക്ക​ൽ സി​സ്റ്റം​സ്), ജോ​ർ​ജ്ജ് തോ​മ​സ് (അ​ർ​ജ്ജു​ന അ​വാ​ർ​ഡ് ജേ​താ​വ്), അ​മി​ത് എം.പി ഐ.​എ.​എ​സ് (ത​ഞ്ചാ​വൂ​ർ അ​സി​സ്റ്റ​ൻ​റ് ക​ള​ക്ട​ർ), സി.​എ​സ്. മീ​നാ​ക്ഷി (എ​ഴു​ത്തു​കാ​രി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ്), സം​ഗ​മേ​ശ്വ​ര​ൻ മാ​ണി​ക്യം അ​യ്യ​ർ (സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്പെ​ഷി​ലി​സ്റ്റ്), ന​രേ​ന്ദ്ര​ൻ മാ​നി​ക്ക​ത്ത് (യു​എ​ഇ) എ​ന്നി​വ​രാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ആ​ദ​രി​ക്ക​പ്പെ​ടു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ.

ഓ​ണ്‍​ലൈ​ൻ ലൈ​വ് ഇ​വ​ൻ​റ് കാ​ണാ​ൻ ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക
https://www.facebook.com/COCHIN.KALABHAVAN.LONDON/

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.