• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ​യു​ടെ സാം​സ്കാ​രി​ക സ​ദ​സ് വി​ജ​യ​ക​ര​മാ​യ മൂ​ന്നാം ആ​ഴ്ച​യി​ലേ​ക്ക്
Share
ല​ണ്ട​ൻ: മാ​ർ​ച്ച് മാ​സം ആ​ദ്യം സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച സ​മീ​ക്ഷ യു​കെ​യു​ടെ സാം​സ്കാ​രി​ക സ​ദ​സ് വി​ജ​യ​ക​ര​മാ​യ മൂ​ന്നാം ആ​ഴ്ച​യി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ വേ​ണ്ടി തു​ട​ങ്ങി​യ സാം​സ്കാ​രി​ക സ​ദ​സി​ൽ ഈ ​ആ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​ജെ. ജേ​ക്ക​ബ്, കേ​ര​ള​ത്തി​ലെ പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം സെ​ക്ര​ട്ട​റി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ അ​ശോ​ക​ൻ ച​രു​വി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നു.

ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച 12.30ന് ​സൂം ഫ്ളാ​റ്റ്ഫോ​മി​ലൂ​ടെ​യാ​കും പ​രി​പാ​ടി ന​ട​ത്ത​പ്പെ​ടു​ക. 12.30ന് ​കൃ​ത്യ​സ​മ​യ​ത്ത് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ നൂ​റു​പേ​ർ​ക്ക് സൂ​മി​ലൂ​ടെ​യും ബാ​ക്കി എ​ല്ലാ​വ​ർ​ക്കും സ​മീ​ക്ഷ യു​കെ​യു​ടെ ഫേ​സ്ബു​ക്കി​ലൂ​ടെ​യും ഈ ​സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​ജെ ജേ​ക്ക​ബ് ന്ധ​ഇ​ട​തു ഭ​ര​ണ​വും മാ​ധ്യ​മ സ​മീ​പ​ന​വും ന്ധ ​എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും അ​ശോ​ക​ൻ ച​രു​വി​ൽ ന്ധ​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ പു​രോ​ഗ​മ​ന സാ​ഹി​ത്യ​ത്തി​ന്‍റെ പ​ങ്ക് ന്ധ ​എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​താ​യി​രി​ക്കും.

നാ​ട്ടി​ലെ ഒ​രോ ച​ല​ന​ങ്ങ​ളും വ​ള​രെ ശ്ര​ദ്ധ​യോ​ടെ നോ​ക്കി കാ​ണു​ക​യും പ​ഠി​ച്ചു മ​ന​സി​ലാ​ക്കി നാ​ടി​നു ഏ​റ്റ​വും ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ. ആ ​നി​ല​യി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു വ​ള​രെ പ്രാ​ധ​ന്യ​മ​ർ​ഹി​ക്കു​ന്ന​തും ഗൗ​ര​വ​ത്തോ​ടെ ഇ​ട​പെ​ടേ​ണ്ട​തു​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് യു​കെ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ ഇ​തു​പോ​ലെ​യു​ള്ള സാ​സ്കാ​രി​ക സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം .

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ദ​സി​ലേ​ക്ക് ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ ആ​ൾ​ക്കാ​രെ​യും. സ​മി​ക്ഷ യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​യും സ്വാ​ഗ​തം ചെ​യ്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ