• Logo

Allied Publications

Europe
അ​ന്ന​മ്മ തോ​മ​സ് നി​ര്യാ​ത​യാ​യി
Share
ബ​ർ​മിം​ഗ്ഹാം: വോ​ൾ​വ​ർ​ഹാം​പ്ട​ൻ (വെ​ഡ്നെ​സ്ഫീ​ൽ​ഡ്) നി​വാ​സി​യാ​യ ഗ്ലാ​ക്സി​ൻ തോ​മ​സി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ തോ​മ​സ് (84) ചൊ​വ്വാ​ഴ്ച വോ​ൾ​വ​ർ​ഹാം​പ്ട​ൻ ന്യൂ​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​യാ​യി.

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ന്ന​മ്മ ഏ​റെ​ക്കാ​ലം മും​ബൈ അ​ക്കോ​ള​യി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തു ജോ​ലി ചെ​യ്തി​രു​ന്നു. ഹെ​ഡ്ന​ഴ്സ് ആ​യി റി​ട്ട​യ​ർ ചെ​യ്ത​തി​നു​ശേ​ഷം​ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി യു​കെ​യി​ൽ മ​ക​നൊ​പ്പം ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു.

ഗ്ളാ​ക്സി​ൻ ഏ​ക മ​ക​നാ​ണ്. മ​രു​മ​ക​ൾ ഷൈ​നി. കൊ​ച്ചു​മ​ക്ക​ൾ സി​മ്രാ​ൻ, ഗ്ലാ​ഡി​സ്, ഇ​മ്മാ​നു​വ​ൽ. സം​സ്കാ​രം പി​ന്നീ​ട് യു​കെ​യി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബൈ​ജു തോ​മ​സ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.