• Logo

Allied Publications

Europe
മാ​തൃ​ദി​ന​ത്തി​ൽ എ​സ്എം​വൈ​എം അ​മ്മ​മാ​രെ ആ​ദ​രി​ച്ച് "അ​മ്മ​ക്കൊ​രു​മ്മ'
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (SMYM) അ​യ​ർ​ല​ൻഡി​ലെ മാ​തൃ​ദി​ന​ത്തി​ൽ അ​മ്മ​മാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ട് "അ​മ്മ​ക്കൊ​രു​മ്മ' എ​ന്ന പ്രോ​ഗ്രാം ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​യ​ർ​ല​ൻ​ഡി​ൽ മാ​തൃ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ​ച്ച് 14 ഞാ​യ​റാ​ഴ്ച 7.30നാ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പി​താ​ക്കന്മാരു​ടെ കൂ​ട്ടാ​യ്മ​യാ​യ പി​തൃ​വേ​ദി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​മി​ൽ ഈ ​പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മ്മ​മാ​രെ ഓ​ർ​ക്കു​ന്ന ഈ ​സു​ന്ദ​ര​ദി​ന​ത്തി​ൽ ജന്മം ​കൊ​ണ്ടും ക​ർ​മ്മം കൊ​ണ്ടും ജീ​വി​ത​ത്തി​ൽ അ​മ്മ​മാ​രാ​യ എ​ല്ലാ പ്രി​യ​പ്പെ​ട്ട​വ​രേ​യും ഓ​ർ​ത്ത് ന​ന്ദി​പ​റ​യാ​നും, സ്നേ​ഹി​ക്കാ​നും, പ്ര​ത്യേ​ക​മാ​യി ഈ ​ദി​ന​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ളും ആ​ദ​ര​വു​ക​ളും അ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി ഏ​വ​രേ​യും ഈ ​പ്രോ​ഗ്രാ​മി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡ​ബ്ലി​ൻ എ​സ്എം​വൈ​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​