• Logo

Allied Publications

Europe
ലെ​സ്റ​റ​ർ കേ​ര​ളാ ക​മ്മ്യു​ണി​റ്റി​യ്ക്ക് പു​തു നേ​തൃ​ത്വം
Share
ലെ​സ്റ്റ​ർ: യു​കെ​യി​ലെ ലെ​സ്റ്റ​റി​ലു​ള്ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ലെ​സ്റ്റ​ർ കേ​ര​ളാ ക​മ്മ്യു​ണി​റ്റി​യു​ടെ പൊ​തു​യോ​ഗം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു വി​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ത്തി പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന സി​റ്റി​യി​ൽ മ​ല​യാ​ളി കു​ടു​ബ​ങ്ങ​ൾ​ക്ക് ഒ​ത്തു​ചേ​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ലം എ​ൽ​കെ​സി​ക്ക് സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ക​മ്മ്യു​ണി​റ്റി​വേ​ണ്ടി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലെ​സ്റ​റ​ർ കേ​ര​ളാ ക​മ്മ്യു​ണി​റ്റി​യു​ടെ 2021/22 വ​ർ​ഷ​ത്തെ സാ​ര​ഥി​ക​ളെ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലൂ​യി​സ് കെ​ന്ന​ഡി(​പ്ര​സി​ഡ​ന്‍റ്), ബി​ജു ചാ​ണ്ടി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ബി​ൻ സു​ഗു​ണ​ൻ(​സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജെ​യ്ൻ ജോ​സ​ഫ് (ട്ര​ഷ​റ​ർ), അ​ല​ക്സ് ആ​ൻ​ഡ്രൂ​സ്(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​നി​ൽ മാ​ർ​ക്കോ​സ്, ബി​നു ശ്രീ​ധ​ര​ൻ, അ​നു അ​ബു, അ​ന്പി ജി​തി​ൻ, കെ. ​വി. സാ​നി​ഷ്, വി.​എ​സ് റെ​മി​യ ലി​നേ​ഷ്, ലി​ജോ ജോ​ണ്‍, അ​ജീ​ഷ് കൃ​ഷ്ണ​ൻ, തോം​സ​ണ്‍ ലാ​സ​ർ, ടി​ന്േ‍​റാ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ലെ​സ്റ​റ​ർ കേ​ര​ളാ ക​മ്മ്യു​ണി​റ്റി​യു​ടെ കൂ​ടു​ത​ൽ അം​ഗീ​കാ​ര​വും തു​ട​ർ​ന്നു​ള്ള ഭാ​വി പ​രി​പാ​ടി​ക​ളി​ലും ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും സാ​ന്നി​ധ്യ​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി എ​ൽ​കെ​സി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​