• Logo

Allied Publications

Europe
ഒ​സി​ഐ കാ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്
Share
ഡ​ബ്ലി​ൻ: ഓ​വ​ർ​സീ​സ് സി​റ്റി​സ​ണ്‍​സ് ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ർ​ഡു​ള്ള വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​വ​കാ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​ഒ​സി / ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഒ​സി​ഐ കാ​ർ​ഡു​ള്ള ഇ​ന്ത്യ​ക്കാ​രെ വ​ള​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പു​തി​യ നി​യ​മം ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​വാ​ൻ ഐ​ഒ​സി / ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ഘ​ട​കം തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ , ജോ​ർ​ജ് കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ, പ്ര​ശാ​ന്ത് മാ​ത്യു, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, സു​ബി​ൻ ജേ​ക്ക​ബ് , ബേ​സി​ൽ ലെ​യ്ക്സ്ലി​പ്, ജോ​ർ​ജ് കു​രു​വി​ള,തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.