• Logo

Allied Publications

Europe
സെ​ഹി​യോ​നി​ൽ നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 25, 26, 27 തീ​യ​തി​ക​ളി​ൽ
Share
ല​ണ്ട​ൻ: വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഹൃ​ദ​യ​ങ്ങ​ൾ ക്രി​സ്താ​നു​ഭ​വ​ത്തി​ൽ നി​റ​ഞ്ഞ്, ദൈ​വി​ക സം​ര​ക്ഷ​ണ​യി​ൽ നാ​മോ​രോ​രു​ത്ത​രും വ​ള​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 25, 26, 27 തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്നു . സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ആ​ധ്യാ​ത്മി​ക ശു​ശ്രൂ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ധ്യാ​നം ന​യി​ക്കും.

ലോ​ക​ത്തി​ലെ ഏ​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​ർ​ക്കും ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷ​ക​രും പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും.സൂം ​ആ​പ്പ് വ​ഴി​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.

പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.sehionuk.org/register/എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. യു​കെ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​യി​രി​ക്കും ധ്യാ​നം. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്കും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ധ്യാ​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.സെ​ഹി​യോ​ൻ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ എ​ല്ലാ​വ​രെ​യും മൂ​ന്നു​ദി​വ​സ​ത്തെ ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​നൊ​യ​ന്പു​കാ​ല ധ്യാ​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

ഷാ​ജി ജോ​ർ​ജ് 07878 149670.
ജോ​സ് കു​ര്യാ​ക്കോ​സ് 07414747573.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ