• Logo

Allied Publications

Europe
ഡബ്ലിനിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാർച്ച് ആറിന്
Share
ഡബ്ലിൻ: അയർലൻഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഉദ്ഘാടനം മാർച്ച് ആറിന് അയർലൻഡ് സമയം വൈകിട്ട് 4.30ന് വി. ഡി. സതീശൻ എംഎൽഎ സൂം മീറ്റിങ്ങിലൂടെ നിർവഹിക്കും. യോഗത്തിൽ വിശിഷ്ടാതിധിയായി മുൻ മന്ത്രി ഷിബു ബേബിജോൺ പങ്കെടുക്കും. യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എല്ലാ യുഡിഎഫ് പ്രവർത്തകരെയും യോഗത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി ഐഒസി/ ഒഐസിസി പ്രസിഡന്‍റ് എം. എം. ലിങ്ക്‌വിൻ സ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ എന്നിവർ അറിയിച്ചു.

യുഡിഎഫ് അയർലൻഡ് ഭാരവാഹികൾ

ഫവാസ് മാടശേരി (ചെയർമാൻ), പ്രശാന്ത് മാത്യു (ജനറൽ കൺവീനർ ഒഐസിസി), ജോർജ് കുട്ടി (ജോയിന്‍റ് കൺവീനർ), ജിന്നറ്റ് ജോർജ് (കേരളാ കോൺഗ്രസ് ജോസഫ്) എന്നിവരേയും റോണി കുരിശിങ്കൽപറമ്പിൽ, ജിയോ മാലോ, ബേസിൽ ലക്സ്‌ലിപ്പ്, ഫ്രാൻസീസ് ജേക്കബ്, സുബിൻ ജേക്കബ്, കുരുവിള ജോർജ് തുടങ്ങി 25 അംഗം കമ്മിറ്റിക്കും രൂപം നൽകി.

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ