• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ൽ നി​ര്യാ​ത​യാ​യ മേ​രി​ക്കു​ട്ടി നെ​ല്ലി​വി​ളയുടെ സംസ്കാരം വ്യാഴാഴ്ച
Share
മെ​ൽ​ബ​ണ്‍ : മെ​ൽ​ബ​ണി​ലെ ക്ല​രി​ൻ​ഡ​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി മാ​ത്യു നെ​ല്ലി​വി​ള​യു​ടെ ഭാ​ര്യ മേ​രി​ക്കു​ട്ടി നെ​ല്ലി​വി​ള (69) നി​ര്യാ​ത​യാ​യി. പ​രേ​ത കു​റു​പ്പ​ന്ത​റ ക​ണ്ടാ​ര​പ്പ​ള്ളി​ൽ പ​രേ​ത​രാ​യ മാ​ത്യൂ​വി​ന്‍റെ​യും ജോ​സ​ഫൈ​ന്‍റെ​യും മ​ക​ളാ​ണ്. ക​ഴി​ഞ്ഞ മു​പ്പ​ത്തി​നാ​ല് വ​ർ​ഷ​മാ​യി ക്ലേ​യ​റ്റ​ണ​ടു​ത്തു​ള്ള ക്ല​രി​ൻ​ഡ​യി​ലാ​ണ് താ​മ​സം.

തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ്.​മേ​രീ​സ് സ്കൂ​ളി​ലെ റി​ട്ട . സ​യ​ൻ​സ് അ​ദ്ധ്യാ​പി​ക മേ​രി​ക്കു​ട്ടി നെ​ല്ലി​വി​ള​യു​ടെ ഭൗ​തീ​ക ശ​രീ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​യ്ക്കും.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 9 വ​രെ ടോ​ബി​ൻ ബ്ര​ദേ​ഴ്സ് ഫ്യൂ​ണ​റ​ൽ സ​ർ​വ്വീ​സ്, Princes Hwy, Noble Park ൽ ​വ​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 4ന് 11.30 ​ന് ക്ല​ര​ൻ​ഡ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ: മി​ഷേ​ൽ, മി ​ബി​ൽ, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: തോ​മ​സ് ക​ള​രി​ക്ക​ൽ, ഇ​ടി​ഞ്ഞി​ല്ലം തി​രു​വ​ല്ല, ജോ​ർ​ജ് ചെ​റി​യ തു​ണ്ടം, തി​രു​വ​ന​ന്ത​പു​രം, ദി​വ്യാ സി​റി​യ​ക് പ​ന​ച്ചി​പു​രം പാ​ലാ.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല