• Logo

Allied Publications

Europe
പ്ര​വാ​സി കൊ​ള്ള​യ്ക്കെ​തി​രെ ഐ​ഒ​സി/​ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ്ര​തി​ഷേ​ധം
Share
ഡ​ബ്ലി​ൻ: പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​നാ ന​യ​ത്തി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത് പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ത​ള​ർ​ച്ച​യി​ൽ നി​ന്നും സ്വ​ന്തം നാ​ട്ടി​ൽ എ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പാ​വം പ്ര​വാ​സി​ക​ളി​ൽ നി​ന്നും, പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ഭ​യ​ന്നി​രി​ക്കു​ക​യാ​ണ് പാ​വം പ്ര​വാ​സി​ക​ൾ.

മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട് പ്രാ​വ​ശ്യം കൈ​യി​ൽ നി​ന്ന് പ​ണം മു​ട​ക്കി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പാ​വം പ്ര​വാ​സി​ക​ൾ. ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം വി​ദേ​ശ​ത്ത് നി​ന്നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ, നാ​ട്ടി​ലും വീ​ണ്ടും സ്വ​ന്തം ചെ​ല​വി​ൽ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം എ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ എ​ല്ലാ പ്ര​വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് ഐ​ഒ​സി/​ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​ർ, സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, പി.​എം. ജോ​ർ​ജ്കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ, പ്ര​ശാ​ന്ത് മാ​ത്യു, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ബേ​സി​ൽ ല​ക്സി​ലി​വ്, സു​ബി​ൻ ഫി​ലി​പ്, കു​രു​വി​ള ജോ​ർ​ജ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും, കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​ക്കും അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.