• Logo

Allied Publications

Australia & Oceania
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ഫൈനൽ ഞായറാഴ്ച
Share
പെർത്ത് : വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ആറാഴ്ചകളിലായി നടത്തിവരുന്ന പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബുകൾ പങ്കെടുത്ത പെർത്ത് മലയാളികളുടെ ക്രിക്കറ്റ് മത്സരം AICE RCL T202021 ടൂർണമെന്‍റിലെ ഫൈനൽ മത്സരം ഫെബ്രുവരി 21 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഫോറസ്റ്റ് ഫീൽഡിലുള്ള ഹാർട്ട് ഫീൽഡ് പാർക്കിൽ നടക്കും. സെമി ഫൈനലിൽ ലയൺസ് ഇലവണ്ണിനെ പരാജയപ്പെടുത്തിയ റോയൽ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് ലെജൻസിനെ പരാജയപ്പെടുത്തിയ സതേൺ സ്പാർട്ടനും തമ്മിലാണ് ഫൈനൽ മത്സരം,

പെർത്തിലെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മലയാളികളെയും ഫോറസ്റ്റ് ഫീൽഡിലെ ഹാർട്ട് ഫീൽഡ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്‍റിനു നേതൃത്വം കൊടുക്കുന്ന റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് അറിയിച്ചു വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും കാലമാണ്ട സിറ്റി കൗൺസിൽ മെമ്പർ ലെസ്‌ലി ബോയ്‌ഡും അർമമഡേൽ സിറ്റി കൗൺസിൽ മെമ്പർ പീറ്റർ ഷാനവാസും ചേർന്ന് വിജയികൾക്ക് വിതരണം ചെയ്യും

റിപ്പോർട്ട്: ബിജു നാടുകാണി

വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ദ്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ത്മ​നാ​ഭ​ൻ(40) അ​ന്ത​രി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റം സു​പ്രീം ഭ​വ​ന​ത്തി​ൽ കെ.
പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പെ​ർ​ത്ത്: റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പ​ത്താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ദേ​വാ​ല​യ​ത്തി​ല്‍ വി.
ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്‌​ബേ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.
ബ്രി​സ്‌​ബേ​ൻ: ഉ​ഴ​വൂ​രി​ൽ നി​ന്ന് ബ്രി​സ്ബേ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം നാ​ലി​ന് ബ്രി​
കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്.
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​ക