• Logo

Allied Publications

Europe
നോ​ന്പു​കാ​ല ക​ണ്‍​വ​ൻ​ഷ​ൻ
Share
ല​ണ്ട​ൻ: പ​രി​ശു​ദ്ധ അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ൽ കീ​ഴി​ലു​ള്ള പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ യു​കെ ഭ​ദ്രാ​സ​നം ഈ ​വ​ലി​യ​നോ​ന്പി​ൽ ഫെ​ബ്രു​വ​രി 19 മു​ത​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് 7.30 ന് ​നോ​ന്പു​കാ​ല ക​ണ്‍​വ​ൻ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​യെ അ​തി​ജീ​വി​യ്ക്കാ​നും ലോ​ക​ര​ക്ഷി​താ​വാ​യ യേ​ശു ക്രി​സ്തു നോ​റ്റ​താ​യ നാ​ൽ​പ​ത് നോ​ന്പും അ​തി​നെ തു​ട​ർ​ന്നു​ള്ള പീ​ഡാ​ടാ​നു​ഭ​വ​ത്തി​ലും എ​ല്ലാ ക്രൈ​സ്ത​വ മ​ക്ക​ൾ​ക്കും ഉ​പ​വാ​സ​ത്താ​ലും പ്രാ​ർ​ഥ​നാ​യാ​ലും ദൈ​വ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് ചെ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ ഈ ​നോ​ന്പുകാ​ല ക​ണ്‍​വ​ൻ​ഷ​ൻ സ​ഹാ​യ​മാ​യി തീ​രും.

ഇ​ഥം​പ്ര​ദ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​നോ​ന്പു​കാ​ല ക​ണ്‍​വ​ൻ​ഷ​ൻ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ യു​കെ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​മോ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കു​ക​യും സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യു​ടെ അ​ധി​പ​ൻ മോ​ർ ജോ​സ​ഫ് ശ്രാ​ന്പി​യ്ക്ക​ൽ പി​താ​വ് ഉ​ദ്ഘാ​ട​ന​വും ചെ​യ്യു​ന്പോ​ൾ സ​ഭ​യി​ലെ മ​റ്റു മേ​ല​ധ്യ​ക്ഷന്മാ​രും വി​ശി​ഷ്ട വൈ​ദീ​ക ശ്രേ​ഷ്ഠ​രും വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രി​യ്ക്കും. എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ഥ​നാ സ​ഹാ​യും അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഏ​വ​രേ​യും ക​ർ​തൃ​നാ​മ​ത്തി​ൽ ഈ ​ക​ണ്‍​വ​ൻ​ഷ​നി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട