• Logo

Allied Publications

Delhi
ചാ​ണ്ടി ഉ​മ്മ​ന്‍റെ ഹാ​ഗി​യ സോ​ഫി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന്യൂ​ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം
Share
ന്യു​ഡ​ൽ​ഹി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ മു​സ്ലിം​ലീ​ഗ് യോ​ഗ​ത്തി​ലെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ൽ വ​ലി​യ എ​തി​ർ​പ്പു​യ​രു​ന്നു. ചാ​ണ്ടി ഉ​മ്മ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും ക്രൈ​സ്ത​വ​രോ​ട് ചാ​ണ്ടി ഉ​മ്മ​ൻ മാ​പ്പു പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​വും അ​ര​ങ്ങേ​റി.

ജ​ന്ദ​ർ​മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ക്രി​സ്ത്യാ​നി​ക​ളു​ടെ അ​ഭി​മാ​ന സ്തം​ഭ​മാ​യ ഹാ​ഗി​യ സോ​ഫി​യ​യെ മ​സ്ജി​ദാ​ക്കി മാ​റ്റി​യ ഇ​സ്ലാ​മി​ക ഭീ​ക​ര​വാ​ദി എ​ർ​ദോ​ഗ​ന്‍റെ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച ഏ​ക ക്രി​സ്ത്യാ​നി​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ക​ണ്‍​വീ​ന​ർ അ​ഡ്വ. ജോ​ജോ ജോ​സ് കു​റ്റ​പ്പെ​ടു​ത്തി. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ മു​സ്ലിം ലീ​ഗി​ന്‍റെ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഏ​റെ പ്ര​കോ​പ​ന​ക​ര​മാ​ണ്. ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തെ മ​സ്ജി​ദാ​ക്കി​യ ന​ട​പ​ടി​യെ ചാ​ണ്ടി ഉ​മ്മ​ൻ ന്യാ​യീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ഡാ​ൻ​സ് ബാ​റു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളു​മാ​യി മാ​റു​ന്ന​തി​നെ എ​ന്തി​ന് എ​തി​ർ​ക്ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ചോ​ദി​ക്കു​ന്നു. ഇ​താ​ണോ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെ​ന്ന് നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്ക​ണം.

ഹ​ലാ​ൽ ഫു​ഡ് വി​ഷ​യ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും ഏ​റെ ഗൗ​ര​വ​ക​ര​മാ​ണ്. മാം​സ വ്യാ​പാ​രം ന​ട​ത്തു​ന്ന ക്രൈ​സ്ത​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഹ​ലാ​ൽ അ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ മാം​സം വാ​ങ്ങാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​ത്തെ​പ്പ​റ്റി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മു​ണ്ടെ​ന്നും അ​ഡ്വ. ജോ​ജോ ജോ​സ് പ​റ​ഞ്ഞു. സ​ണ്ണി ജോ​സ​ഫ്, അ​ഭി​ലാ​ഷ് ജോ​ർ​ജ്, ഷാ​ജ​ൻ തോ​മ​സ്, ജോ​ബി ദേ​വ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി