• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ന്‍റെ കൊ​ച്ചു ഗാ​യ​ക​ൻ ആ​ദി​ൽ അ​ൻ​സാ​ർ പാ​ടി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം പു​റ​ത്തി​റ​ങ്ങി
Share
അ​യ​ർ​ല​ൻ​ഡ്: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ കൊ​ച്ചു​ഗാ​യ​ക​ൻ ആ​ദി​ൽ അ​ൻ​സാ​ർ പാ​ടി​യ അ​തി​മ​നോ​ഹ​ര​മാ​യ പു​തി​യ ക്രി​സ്തീ​യ ഭ​ക്തി ഗാ​നം പു​റ​ത്തി​റ​ങ്ങി. സി​യോ​ണ്‍ ക്ലാ​സി​ക്സി​ന്‍റെ ബാ​ന്ന​റി​ൽ ജി​നോ കു​ന്നും​പു​റ​ത്താ​ണ് യൂ​ട്യൂ​ബി​ലൂ​ടെ ന്ധ​ന്ധ​മു​ളം​ത​ണ്ടി​ൽ ’ എ​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫാ. ​മൈ​ക്ക​ൽ പ​ന​ച്ചി​ക്ക​ലി​ന്‍റെ അ​ർ​ഥ​സ​ന്പൂ​ർ​ണ​മാ​യ വ​രി​ക​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യി സം​ഗീ​തം ന​ൽ​കി​യ​ത് പ​വി​ത്ര​ൻ അ​മേ​ച്ച​ൽ എ​ന്ന മി​ക​വു​റ്റ സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ്.

ഭ​ക്തി സാ​ന്ദ്ര​മാ​യ സ്വ​ര​മാ​ധൂ​ര്യം കൊ​ണ്ട് കേ​ൾ​വി​ക്കാ​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടു​ക​യാ​ണ് പ​തി​നൊ​ന്നു​വ​യ​സു​കാ​ര​നാ​യ ഈ ​കൊ​ച്ചു ഗാ​യ​ക​ൻ ആ​ദി​ൽ അ​ൻ​സാ​ർ.


യൂ​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ഈ ​ഗാ​ന​ത്തി​ന് വ​ള​രെ ന​ല്ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​നോ​ഹാ​രി​ത​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഭം​ഗി​യാ​യി കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് ഫോ​ടോ​ഫാ​ക്ട​റി അ​യ​ർ​ല​ൻ​ഡി​ലെ മി​ക​വു​റ്റ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ആ​യ ജി​തി​ൻ മാ​ത്യു വും ​ടി​ബി​ൻ ജോ​സ​ഫും ചേ​ർ​ന്നാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ദി​ൽ കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​സാ​റി​ന്‍റെ​യും അ​ൻ​സി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്.


റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.