• Logo

Allied Publications

Europe
കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം ഫെ​ബ്രു​വ​രി 15 മു​ത​ൽ 17 വ​രെ
Share
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ മി​ന്സ്ട്രി​യു​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം , ​ജീ​വി​ത വ​ഴി​ക​ളി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റു​വാ​ൻ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 2021 ഫെ​ബ്രു​വ​രി 15 മു​ത​ൽ 17 വ​രെ (തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ) ഓ​ണ്‍​ലൈ​നി​ൽ സൂം ​ആ​പ്പ് വ​ഴി ര​ണ്ട് ധ്യാ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു.

www.sehionuk.org/register എ​ന്ന വെ​ബ്സൈ​റ്റി​ൽ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.
സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം , ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മു​ക​ൾ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ​യാ​ണ് 9 വ​യ​സു​മു​ത​ൽ 12 വ​രെ​യു​ള്ള പ്രീ ​ടീ​ൻ​സ് കു​ട്ടി​ക​ളു​ടെ ധ്യാ​നം. ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് 13 വ​യ​സു​മു​ത​ലു​ള്ള ടീ​നേ​ജു​കാ​ർ​ക്ക് ധ്യാ​നം ന​ട​ക്കു​ക.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ, മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി​യു​ള്ള​തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ​തു​മാ​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ശു​ശ്രൂ​ഷ​ക​ളും ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സെ​ഹി​യോ​ൻ യു​കെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​ഈ അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ കു​ട്ടി​ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ;
തോ​മ​സ് 07877508926.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​