• Logo

Allied Publications

Europe
ജര്‍മനി അസ്ട്രാസെനെക വാക്സിന്‍ കുത്തിവയ്പുകള്‍ പരിമിതപ്പെടുത്തി
Share
ബെര്‍ലിന്‍: അസ്ട്രാസെനെക വാക്സിന്‍ ജാബുകള്‍ ജര്‍മന്‍ വാക്സിന്‍ കമ്മീഷന്‍ 65 വയസിന് താഴെയുള്ളവര്‍ക്കായി മാത്രം പരിചയപ്പെടുത്തി.അതായത് 18 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കു മാത്രമേ അസ്ട്രാസെനെക ജാബുകള്‍ നല്‍കാവൂ എന്നാണ് നിബന്ധന.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്‍ "ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി 18 മുതല്‍ 64 വയസു വരെ പ്രായമുള്ളവര്‍ക്ക്" മാത്രമേ ഉപയോഗിക്കാവൂ എന്ന് ശാസ്ത്ര വിദഗ്ധരുടെ പാനല്‍ അറിയിച്ചത്.

65 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് വാക്സിനുകളുടെ ഫലപ്രാപ്തി വിലയിരുത്താന്‍ നിലവില്‍ മതിയായ ഡാറ്റയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യൂറോപ്യന്‍ യൂണിയനില്‍ പൊതുവായ ഉപയോഗത്തിനായി അസ്ട്രസെനെക്കയുടെ വാക്സിന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല,

പ്രായമായവരെക്കുറിച്ചുള്ള വാക്സിന്‍ സംബന്ധിച്ച ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സ്ററിക്കോ വിശദമാക്കിയിട്ടില്ല, എന്നാല്‍ രണ്ട് പ്രമുഖ ജര്‍മന്‍ മാധ്യമങ്ങള്‍ 65 വയസിനു മുകളിലുള്ളവരുടെ ഫലപ്രാപ്തി 10 ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

65 വയസിനു മുകളിലുള്ളവരുടെ ജാബിന്‍റെ ഫലപ്രാപ്തി വെറും എട്ട് ശതമാനമാണെന്ന് ബെര്‍ലിന്‍ കണക്കാക്കിയിട്ടുണ്ടെന്ന് ജര്‍മന്‍ ദിനപത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് നിര്‍മാതാക്കളേക്കാള്‍ പ്രായമായവര്‍ കുറവാണ് ആസ്ട്രാസെനെക്ക ട്രയലുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് അറിയപ്പെടുന്ന വസ്തുതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.