• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ റി​പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Share
ന്യു​ഡ​ൽ​ഹി: ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ RZ149, ഇ​ന്ദി​രാ പാ​ർ​ക്ക് ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. ജ​നു​വ​രി 26ന് ​രാ​വി​ലെ 10ന് ​ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് കാ​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തി റി​പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു വി​മ​ൻ​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ത്രേ​സ്യ​മ്മ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ട്ര​ഷ​റ​ർ റെ​ജി​മോ​ൻ കെ. ​എ​ൽ, ഇ​ൻ​ടേ​ർ​ന​ൽ ഓ​ഡി​റ്റ​ർ സ​ജി ബി, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി, പ്ര​ദീ​പ്കു​മാ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സി​ഡി ജോ​സ് എ​ന്നി​വ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. വി​മ​ൻ​സ് വിം​ഗ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബി​ൻ​സി ഗി​രീ​ഷ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​മെ​ൻ​സ് വിം​ഗ് ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. യോ​ഗാ​ന​ന്ത​രം എ​ല്ലാ​വ​ർ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.