• Logo

Allied Publications

Europe
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി
Share
കൊളോണ്‍: കോന്നി അതിരുങ്കല്‍ കിഴക്കേചെരുവില്‍ പരേതരായ ജോര്‍ജ് വറുഗീസ് ഏലിയാമ്മ ദന്പതികളുടെ മകൾ റോസമ്മ മാര്‍ക്സ് (റോസി 69) ജർമനിയിലെ കൊളോണിൽ നിര്യാതയായി. സംസ്കാരം ജനുവരി 28 ന് (വ്യാഴം) രാവിലെ കൊളോണില്‍.

ഭര്‍ത്താവ് : ഹൂബര്‍ട്ട് മാര്‍ക്സ്. സഹോദരങ്ങൾ: റോസി. തങ്കച്ചന്‍, എല്‍സി (ബോണ്‍), സണ്ണി, ലിസി (ഓസ്ട്രിയ), ജോസഫ്കുട്ടി, സൂസി.

1972 ല്‍ ജര്‍മനിയിലെത്തിയ റോസി, ബാങ്ക് ഉദ്യോഗത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലായിരുന്നു. കൊളോണ്‍ കേരള സമാജം അംഗം, ബ്യ്രൂള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ്, സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം എന്നിവയിയില്‍ സജീവാംഗമായിരുന്നു.

പരേതയുടെ നിര്യാണത്തില്‍ കൊളോണ്‍ കേരള സമാജം, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം, സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, പ്രവാസിഓണ്‍ലൈന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.