• Logo

Allied Publications

Europe
കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ നാ​ലാം വാ​ർ​ഷി​കം ശ​നി​യാ​ഴ്ച: ഓ​ണ്‍​ലൈ​ൻ ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും
Share
ബ്രി​സ്റ്റോ​ൾ: ബ്രി​ട്ട​നി​ലെ പ്ര​മു​ഖ ക​ല, സാം​സ​കാ​രി​ക സം​ഘ​ട​ന​യാ​യ ബ്രി​സ്റ്റോ​ൾ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​സ്മോ​പോ​ളി​റ്റ​ൻ ക്ലബിന്‍റെ നാ​ലാം വാ​ർ​ഷി​കം ജ​നു​വ​രി 23 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1:30ന് (​ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 7ന്) ​ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​ൻ എം.​ആ​ർ.​ഗോ​പ​കു​മാ​റാ​ണ് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബിന്‍റെ വി​ദ്യാ​ഭാ​സ ചാ​രി​റ്റി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ.​വി.​എം. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​ന്നൈ​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​മാ​യ എ.​വി.​എം. രാ​ജേ​ശ്വ​രി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി.​എം. ഷ​ണ്‍​മു​ഖം നി​ർ​വ​ഹി​ക്കും. താ​യ്വാ​നി​ലെ പ്ര​മു​ഖ ക​ല സാം​സ​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ ഡി. ​അ​ജോ​യ്കു​മാ​റി​ന്‍റെ ലൈ​വ് ഇ​ല്ലു​സ്ട്രേ​ഷ​ൻ ച​ട​ങ്ങി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും . തു​ട​ർ​ന്ന് പ്ര​ശ​സ്ത ഗാ​യി​ക​യാ​യ ​പ്ര​വീ​ണ അ​നൂ​പും, കീ​ബോ​ർ​ഡി​സ്റ്റും പ്രോ​ഗ്രാ​മ​റു​മാ​യ അ​നൂ​പ് ആ​ന​ന്ദും സം​ഗീ​ത വി​രു​ന്നൊ​രു​ക്കും.

മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ​ര​വോ​ടെ ക്ല​ബി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ആ​യി​രി​ക്കും വാ​ർ​ഷി​കം ആ​ച​രി​ക്കു​ക​യെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു , സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ ജോ​സ​ഫ് , ട്ര​ഷ​റ​ർ ടോം ​ജോ​ർ​ജ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.