• Logo

Allied Publications

Europe
ക​ർ​ഷ​ക സ​മ​ര​ത്തെ പ്ര​വാ​സി സ​മൂ​ഹ​വും പി​ന്തു​ണ​യ്ക്ക​ണം: അ​പു ജോ​ണ്‍ ജോ​സ​ഫ്
Share
ല​ണ്ട​ൻ: ക​ർ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ക​ട​ന്നു​ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക വ​ഴി ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ക​യും കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ താ​ങ്ങു​വി​ല സ​ന്പ്ര​ദാ​യം ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ർ​ഷി​ക​ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ക​ർ​ഷ​ക​സ​മ​ര​ങ്ങ​ളെ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളും പി​ന്തു​ണ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ന്പ​റും ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫ് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇം​ഗ്ല​ണ്ടി​ന്‍റെ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​പു ജോ​സ​ഫ്.

ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യ​റി​യി​ക്കു​ന്ന പ്ര​മേ​യം യോ​ഗ​ത്തി​ൽ ജോ​സ് പ​ര​പ്പ​നാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യു​വ​ത​ല​മു​റ​യെ​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് അ​പു ജോ​ണ്‍ ജോ​സ​ഫി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ വ​രു​ന്ന നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​പ്പി​ക്കു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ജി​പ്സ​ണ്‍ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജു മാ​ത്യു ഇ​ളം​തു​രു​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഇം​ഗ്ല​ണ്ട് നേ​താ​ക്ക​ളാ​യ ജി​പ്സ​ണ്‍ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ, സി​ജോ വ​ള്ളി​യാ​നി​പ്പു​റം, ജോ​സ് പ​ര​പ്പ​നാ​ട്ട് , സി​ബി കാ​വാ​ട്ടു​കു​ന്നേ​ൽ, ബീ​റ്റാ​ജ് കൂ​ന​ന്പാ​റ​യി​ൽ, ജെ​യിം​സ് അ​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, ജോ​യ​സ് ജോ​ണ്‍, ജി​സ് കാ​നാ​ട്ട്, ബേ​ബി ജോ​ണ്‍, ജെ​റി ഉ​ഴു​ന്നാ​ലി​ൽ, മെ​ജോ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​