• Logo

Allied Publications

Europe
വാ​ക്സി​ൻ അ​സ​മ​ത്വം അ​ത്യാ​പ​ത്തി​ലേ​ക്കു ന​യി​ക്കും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Share
ജ​നീ​വ: ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​യ അ​ള​വി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ കൂ​ടു​ത​ലാ​യി സ്വ​ന്ത​മാ​ക്കു​ക​യും ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ലോ​ക​ത്തെ അ​ത്യാ​പ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്.

ആ​ദ്യം ഞാ​നെ​ന്ന സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടും ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​ഭാ​വ​വും വി​ത​ര​ണ​ത്തി​ൽ അ​സ​മ​ത്വ​ത്തി​നു വ​ഴി​വെ​ച്ചേ​ക്കു​മെ​ന്ന് ഡ​ബ്ള്യു​എ​ച്ച്ഒ. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സൂ​സ് പ​റ​ഞ്ഞു.

ലോ​ക​മെ​ങ്ങും വാ​ക്സി​ന്‍റെ തു​ല്യ​മാ​യ ഉ​പ​യോ​ഗം ഗൗ​ര​വ​ക​ര​മാ​യ ഭീ​ഷ​ണി നേ​രി​ടു​ന്നു. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 3.9 കോ​ടി ഡോ​സു​ക​ൾ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ൽ 25 ഡോ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ര​ണ്ട​ര​ക്കോ​ടി​യോ ഇ​രു​പ​ത്ത​യ്യാ​യി​ര​മോ അ​ല്ല. വെ​റും 25’’ അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ല്യ​മാ​യ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ഉ​റ​പ്പു​ന​ൽ​കി​യ പ​ല രാ​ജ്യ​ങ്ങ​ളും വാ​ക്കു​പാ​ലി​ച്ചി​ല്ലെ​ന്നും ടെ​ഡ്രോ​സ് കു​റ്റ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​