• Logo

Allied Publications

Delhi
ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളി ഓർമ്മപ്പെരുന്നാൾ
Share
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഭയുടെ പ്രഥമ രക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 3 മുതൽ 10 വരെ ആഘോഷിക്കുന്നു.

ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാ൪ ദിമെത്രിയോസ് മുഖ്യകാ൪മികത്വം വഹിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) നേതൃത്വം നല്‍കും.

9 നു (ശനി) വൈകുന്നേരം 6 ന് ഡോ. യുഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ സന്ധ്യാ പ്രാർത്ഥന . ധ്യാനപ്രസംഗംത്തിന് ഫാ. അജി കെ. ചാക്കോ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും, ശ്ലൈഹീക വാഴ്‌വും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

10 ന് (ഞായർ) രാവിലെ 7.30 ന് പ്രഭാത നമസ്‌കാരവും തുടർന്നു വിശുദ്ധ കുർബാനയ്ക്കും ഡോ. യുഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും. 11 ന് ഇടവകയുടെ അഭിമാനമായ *JMP Musical FeastVIII* മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഭ്യുദയകാംഷികളായ സ്നേഹിതർ ഒരുക്കുന്ന സംഗീത വിരുന്ന് ആയിരിക്കും ഈ വർഷത്തെ പ്രത്യേകത. ജോബ് മാർ പീലക്സിനോസ് തിരുമേനി കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ നടത്തും. തുടർന്ന് നേർച്ചവിളമ്പ്, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടക്കും.

ലൈവ് സ്ട്രീമിങ് : www.ststephens.in

റിപ്പോർട്ട്: ഷിബി പോൾ

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി