• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര​യി​ൽ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ മു​ഖ്യാ​തി​ഥി
Share
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ശ​ത​ദി​ന ക​ർ​മ്മ പ​രി​പാ​ടി​യാ​യ മ​ല​യാ​ളം ഡ്രൈ​വി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത സാ​ഹി​ത്യ കാ​ര​നും തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​റു​മാ​യ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ ഡി​സം​ബ​ർ 27 ഞാ​യ​റാ​ഴ്ച ’പ്ര​വാ​സി മ​ല​യാ​ളം: ചി​ല ആ​ലോ​ച​ന​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​പ്ര​ഭാ​ഷ​ണ​ത്തി​ലും സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ മ​ല​യാ​ള ഭാ​ഷാ​സ്നേ​ഹി​ക​ളെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

എ​ഴു​ത്തു​കാ​ര​ൻ അ​ധ്യാ​പ​ക​ൻ, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി മ​ല​യാ​ള ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റ് അം​ഗം, എ​സ്‌​സി​ഇ​ആ​ർ ടി ​ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, വ​ള്ള​ത്തോ​ൾ വി​ദ്യാ​പീ​ഠം ട്ര​സ്റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ള്ള​ത്തോ​ളി​ന്‍റെ കാ​വ്യ​ശൈ​ലി, കാ​വ്യ​ഭാ​ഷാ പ​ഠ​ന​ങ്ങ​ൾ, വ​ള്ള​ത്തോ​ൾ പ്ര​തി​ഭ, കു​റ്റി​പ്പു​റ​ത്ത് കേ​ശ​വ​ൻ നാ​യ​ർ, മ​ണി​പ്ര​വാ​ള കാ​വ്യ മാ​ലി​ക, ഭാ​ഗ​വ​ത പ​ഠ​ന​ങ്ങ​ൾ, ടി ​എ​ൻ ഗോ​പി​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം പു​സ്ത​ക​ങ്ങ​ൾ, എ​ഴു​പ​തോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ളി​ന്േ‍​റ​താ​യു​ണ്ട് . ഇ​തി​ൽ ’കു​റ്റി​പ്പു​റ​ത്ത് കേ​ശ​വ​ൻ നാ​യ​ർ’ എ​ന്ന ജീ​വ ച​രി​ത്ര കൃ​തി​ക്ക് 2015ലെ ​പി കെ ​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ സ്മാ​ര​ക ട്ര​സ്റ്റ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ മ​ല​യാ​ള​ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​നാ​യി തു​ട​ക്കം കു​റി​ച്ച മ​ല​യാ​ളം ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ര​ണ്ടാം വാ​രം അ​വ​സാ​നി​ക്കു​ന്ന നൂ​റു​ദി​ന ക​ർ​മ്മ പ​രി​പാ​ടി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത് . മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളു​ടെ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് .

മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഭാ​ഷാ സ്നേ​ഹി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യാ​ളം ഡ്രൈ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ, ജ​നേ​ഷ് നാ​യ​ർ, ബേ​സി​ൽ ജോ​ണ്‍ എ​ന്നി​വ​രാ​ണ്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ലൈ​വ് പ്ര​ഭാ​ഷ​ണ​ങ്ങ​ളും, ഭാ​ഷാ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളും, ഭാ​ഷാ​സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളും പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി​എ ജോ​സ​ഫും സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​നും അ​ഭ്യ​ർ​ഥി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് യു​കെ സ​മ​യം നാ​ലി​ന് ഇ​ൻ​ഡ്യ​ൻ സ​മ​യം വൈ​കി​ട്ട് 9.30 നു​മാ​ണ് ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ ’പ്ര​വാ​സി മ​ല​യാ​ളം: ചി​ല ആ​ലോ​ച​ന​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും സം​വാ​ദ​വും ന​ട​ത്തു​ന്ന​ത്. ത​ത്സ​മ​യം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക . മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലൈ​ക്ക് ചെ​യ്തും പ​രി​പാ​ടി​ക​ൾ ഷെ​യ​ർ ചെ​യ്തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

https://www.facebook.com/MAMIUKCHAPTER/live/

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ