• Logo

Allied Publications

Europe
ക​ർ​ത്താ​വി​ലു​ള്ള വി​ശ്വാ​സം ജീ​വി​ത​ത്തി​ലൂ​ടെ പ്ര​കാ​ശി​ത​മാ​ക്കു​വാ​ൻ ന​മു​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ
Share
ല​ണ്ട​ൻ: മ​നു​ഷ്യ​രെ ദൈ​വീ​ക​രാ​മാ​ക്കു​വാ​ൻ ദൈ​വം മ​നു​ഷ്യ​നാ​യ തി​രു​നാ​ളി​ന്‍റെ ഓ​ർ​മ​യി​ൽ ഒ​രു​മി​ക്കു​ന്പോ​ൾ ദൈ​വീ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​മു​ക്ക് ഒ​രു​മി​ക്കാം എ​ന്നും ഒ​രു ക​ർ​ത്താ​വി​ലു​ള്ള വി​ശ്വാ​സം ജീ​വി​ത​ത്തി​ലൂ​ടെ പ്ര​കാ​ശി​ത​മാ​ക്കു​വാ​ൻ ന​മ്മു​ക്ക് ക​ഴി​യ​ണ​മെ​ന്നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ആ​ശം​സി​ച്ചു. രൂ​പ​ത​യു​ടെ ക്രി​സ്ത്യ​ൻ യൂ​ണി​റ്റി, ഫൈ​ത് & ജ​സ്റ്റി​സ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ​യി​ൽ ശു​ശ്രു​ഷ ചെ​യു​ന്ന വി​വി​ധ സ​ഭ​ക​ളി​ലെ മ​ല​യാ​ളി വൈ​ദീ​ക​രു​ടെ ഓ​ണ്‍​ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ൽ​പ​തോ​ളം വൈ​ദീ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​റ്റു, മോ​ണ്‍. ജി​നോ അ​രീ​ക്കാ​ട്ട്, ഫാ ​ബി​നു കി​ഴ​ക്കേ ഇ​ളം​തോ​ട്ടം, സീ​റോ മ​ല​ങ്ക​ര സ​ഭ​യി​ൽ​നി​ന്നും ഫാ. ​ജോ​ണ്‍​സ​ണ്‍ മ​ന​യി​ൽ, ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്കോ​ട്ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ സേ​വ​നം​ചെ​യ്യു​ന്ന മ​ല​യാ​ളി വൈ​ദി​ക​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി ഫാ. ​സ്റ്റാ​ൻ​ലി വി​ൽ​സ​ണ്‍, ഫാ. ​തോ​മ​സ് ജോ​ണ്‍ എ​ന്നി​വ​രും ഇ​ൻ​ഡ്യ​ൻ​ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഹാ​പ്പി ജേ​ക്ക​ബ്,മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ഭ​ദ്രാ​സ​ന സ്രെ​ക​ട്ട​റി​ഫാ. എ​ൽ​ദോ​സ് ക​വു​ങ്ങും പി​ള്ളി​ൽ, മാ​ർ​ത്തോ​മ്മാ സ​ഭാ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​പി. റ്റി. ​തോ​മ​സ് എ​റ​ന്പി​ൽ, ക്നാ​നാ​യ സി​റി​യ​ൻ
യാ​ക്കോ​ബാ​യ സ​ഭ​യി​ൽ​നി​ന്നും ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ്, ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ൻ​ഡ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​വി​ജി വ​ർ​ഗീ​സ് ഈ​പ്പ​ൻ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ ചാ​ൻ​സി​ല​ർ ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്,ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മാ​ർ​ട്ടി​ൻ ബ്ര​ഹ്മ​കു​ളം, റോ​ബി​ൻ ജോ​സ് പു​ൽ​പ​റ​ന്പി​ൽ, ഷോ​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മീ​ഷ​ൻ സ്രെ​ക​ട്ട​റി മ​നോ​ജ് ടി. ​ഫ്രാ​ൻ​സി​സ്, അം​ഗ​ങ്ങ​ളാ​യ റ​വ. സി. ​ലീ​ന മേ​രി, ബ​യ്സി​ൽ ജോ​സ​ഫ്, ജോ​ബി സി. ​ആ​ന്‍റ​ണി, ടോ​മി പാ​റ​ക്ക​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.