• Logo

Allied Publications

Europe
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു
Share
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. ലൂ​സെ​ർ​ണി​ലെ കെ​യ​ർ​ഹോ​മി​ലെ 90 വ​യ​സു​ള്ള ഒ​രു സ്ത്രീ​യ്ക്കാ​ണ് ആ​ദ്യ​കു​ത്തി​വെ​യ്പ്പ് ന​ൽ​കി​യ​ത്. കാ​ന്‍റ​ണി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​യ്ക്ക് രാ​വി​ലെ പ​ത്തി​നാ​ണ് ന​ൽ​കി​യ​ത്. ഫി​സ​ർ ബ​യോ​ണ്‍​ടെ​ക് ഉ​ൽ​പ്പ​ന്ന​മാ​യ വാ​ക്സി​നാ​ണ് രാ​ജ്യം ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്.

വാ​ക്സി​നേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ സ്വി​സ് ക​ന്േ‍​റാ​ണു​ക​ളാ​ണ് ലൂ​സെ​ർ​നും അ​പ്പ​ൻ​സെ​ൽ ഇ​ന്ന​ർ​ഹോ​ഡ​നും. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് കൊ​റോ​ണ വൈ​റ​സ് വാ​ക്സി​നു​ക​ളു​ടെ ആ​ദ്യ വി​ത​ര​ണ​ത്തി​നാ​യി 107,000 ഡോ​സു​ക​ൾ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ത്തി. വ​സ​ന്ത​ക്കാ​ലം അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. യു​എ​സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഭീ​മ​നാ​യ ഫൈ​സ​റും ജ​ർ​മ്മ​ൻ ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ ബ​യോ ടെ​ക്കും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച വാ​ക്സി​ൻ എം​ആ​ർ​എ​ൻ​എ (മെ​സ​ഞ്ച​ർ റി​ബോ​ണ്‍ ന്യൂ​ക്ളി​യി​ക് ആ​സി​ഡ്) രൂ​പ​ത്തി​ൽ ജ​നി​ത​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്.

വാ​ക്സി​ൻ നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് സൗ​ജ​ന്യ​മാ​ണ്. മൂ​ന്ന് നി​ർ​മാ​താ​ക്ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് 15.8 ദ​ശ​ല​ക്ഷം കോ​വി​ഡ് 19 വാ​ക്സി​ൻ ഡോ​സു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്ന് ദ​ശ​ല​ക്ഷം ഡോ​സു​ക​ളാ​യ ഫൈ​സ​ർ​ബ​യോ​ടെ​ക് വാ​ക്സി​ൻ, 7.5 ദ​ശ​ല​ക്ഷം ഡോ​സ് മോ​ഡേ​ണ​യു​ടെ വാ​ക്സി​ൻ, 5.3 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ അ​സ്ട്രാ​സെ​നെ​ക്ക വാ​ക്സി​ൻ എ​ന്നി​വ​യ്ക്കാ​യി ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. മൂ​ന്ന് വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ളി​ൽ ഓ​രോ വ്യ​ക്തി​ക്കും ര​ണ്ട് ഡോ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്. 8.6 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ത്ത് പാ​ൻ​ഡെ​മി​ക് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം മൊ​ത്തം 4,15,000 അ​ണു​ബാ​ധ​ക​ളും 6,300 ൽ ​അ​ധി​കം മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.