• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ഞാ​യ​റാ​ഴ്ച വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങും
Share
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​യ്ക്കു​ന്ന വാ​ക്സി​നേ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഏ​ജ​ൻ​സി​യാ​യ പോ​ൾ എ​ർ​ലി​ഷ് ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് അ​നു​വാ​ദം ന​ൽ​കി. ബ​യോ​ടെ​ക്, ഫൈ​സ​ർ നി​ർ​മ്മി​ച്ച കൊ​റോ​ണ വാ​ക്സി​നാ​ണ് ജ​ർ​മ​നി​യി​ൽ കു​ത്തി​വ​യ്പ്പി​നാ​യി ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി​യു​ടെ നി​യ​ന്ത്ര​ണ ല​ബോ​റ​ട്ട​റി എ​ന്ന നി​ല​യി​ൽ, മൊ​ത്തം മൂ​ന്ന് ബാ​ച്ചു​ക​ൾ​ക്കു​ള്ള 4.1 ദ​ശ​ല​ക്ഷം വാ​ക്സി​ൻ ഡോ​സു​ക​ൾ​ക്കാ​ണ് റി​ലീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്.

ജ​ർ​മ​നി​യി​ൽ അ​തി​ശീ​ഘ്ര​മാ​യി വ്യാ​പി​യ്ക്കു​ന്ന കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ള്ളി അ​ധി​കാ​രി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ ഇ​പ്പോ​ൾ സ​മ്മ​ർ​ദ​ത്തി​ലാ​യി​രി​യ്ക്ക​യാ​ണ്. ഡി​സം 24ന് ​ഹൈ​ലി​ഷ് ആ​ബ​ന്‍റി​ൽ ക്രി​സ്മ​സ് സേ​വ​ന​മി​ല്ലാ​ത്ത ക്രി​സ്മ​സ് ആ​കു​മോ എ​ന്ന് എ​ല്ലാ​വ​രും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. എ​ല്ലാ ക്രി​സ്മ​സ് സേ​വ​ന​ങ്ങ​ളും പൊ​തു​വാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ക്രി​സ്മ​സ് വേ​ള​യി​ൽ വി​ശ്വാ​സി​ക​ളെ ത​നി​ച്ചാ​ക്കാ​ൻ സ​ഭ​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല ഒ​പ്പം സ​ർ​ക്കാ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ത്തോ​ലി​ക്കാ ​സ​ഭ​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ള്ളി​യ്ക്കു പി​റ​ത്തു നി​ന്ന് ആ​ച​ര​ണ​ങ്ങ​ൾ കൂ​ട​ണ​മെ​ന്ന് ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് സ​ർ​ക്കാ​രി​നെ ഇ​പ്പോ​ൾ ഇ​രു​ത്തി​ചി​ന്തി​പ്പി​യ്ക്ക​യാ​ണ്. എ​ല്ലാ ശു​ചി​ത്വ നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ക്രി​സ്മ​സ് സേ​വ​ന​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ഴ്ച​ക​ളോ​ളം ത​യാ​റെ​ടു​ത്ത​തു വെ​റു​തെ ആ​വു​മോ എ​ന്ന ആ​ശ​ങ്ക എ​ല്ലാ കോ​ണു​ക​ളി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം കു​ടും​ബ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടെ​ന്നി​രി​യ്ക്കെ, പ​ള്ളി സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ഴും അ​നു​വ​ദ​നീ​യ​മാ​ണ് എ​ന്ന​തും വി​ശ്വാ​സി​ക​ളെ ക്രി​സ്മ​സി​ന്‍റെ അ​രൂ​പി​യി​ലേ​യ്ക്കു ന​യി​ക്കു​ന്നു എ​ന്ന് വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ക​രു​തു​ന്നു​ണ്ട്.
കൊ​റോ​ണ വൈ​റ​സി​നു​ള്ള പ്ര​തി​രോ​ധ വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച മ​യി​ൻ​സി​ലെ ബ​യോ​ണ്‍​ടെ​ക് ഫാ​ർ​മ ക​ന്പ​നി സ്ഥാ​പ​ക​രാ​യ ഉ​ഗൂ​ർ സ​ഹി​നും ഭാ​ര്യ ഒ​സ്ലോം ടു​റേ​സി​യ്ക്കും ആ​ക്സ​ൽ സ്പ്രിം​ഗ​ർ അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ആ​ക്സ​ൽ സ്പ്രിം​ഗ​ർ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കൊ​റോ​ണ മ്യൂ​ട്ടേ​ഷ​ൻ ഭ​യ​പ്പാ​ടി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ച​ര​ക്ക് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​യ്ക്കു​ന്ന നി​ല​വി​ലെ ഘ​ട്ട​ത്തി​ൽ ബ്രി​ട്ട​നി​യ്ക്ക്േ ലു​ഫ്താ​ൻ​സ എ​യ​ർ​ലി​ഫ്റ്റ് ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പ​റ​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. 80 ട​ണ്‍ പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് കാ​ർ​ഗോ​യാ​യി അ​യ​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.