• Logo

Allied Publications

Europe
ബ്രി​ട്ട​ൻ യു​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര ക​രാ​റാ​യി
Share
ബ്ര​സ​ൽ​സ്: ബ്രെ​ക്സി​റ്റി​നു ശേ​ഷ​മു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, യു​കെ വ്യാ​പാ​ര, സു​ര​ക്ഷാ ക​രാ​ർ ഉ​ട​ന്പ​ടി​യി​ൽ ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി. മാ​സ​ങ്ങ​ൾ നീ​ണ്ട ക​ടു​ത്ത മാ​ര​ത്തോ​ണ്‍ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ബ്രെ​ക്സി​റ്റ് വ്യാ​പാ​ര ക​രാ​റി​ന് സ​മ്മ​തി​ച്ച​താ​യി യു​കെ സ​ർ​ക്കാ​രും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചീ​ഫ് നെ​ഗോ​ഷ്യേ​റ്റ​ർ മൈ​ക്ക​ൽ ബാ​ർ​നി​യ​ർ, യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ണ്‍ ഡെ​ർ ലെ​യ്ൻ എ​ന്നി​രാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യു​കെ ഇ​യു​വി​ൽ നി​ന്ന് പു​റ​ത്തു ക​ട​ക്കു​ന്ന​തി​ന് ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ മു​ദ്ര​വ​ച്ച​താ​യി യു​കെ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

"ഒ​രു ക​രാ​ർ പൂ​ർ​ത്തി​യാ​യി,ന്ധ ​യു​കെ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കു​മു​ള്ള അ​തി​ശ​യ​ക​ര​മാ​യ വാ​ർ​ത്ത​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ വ​ക്താ​വ് പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ഇ​തു​വ​രെ കൈ​വ​രി​ക്കാ​ത്ത സീ​റോ താ​രി​ഫു​ക​ളും സീ​റോ ക്വോ​ട്ട​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി ഞ​ങ്ങ​ൾ ആ​ദ്യ​ത്തെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു, ​എ​ന്നാ​ണ് ബ്രി​ട്ടീ​ഷ് വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

2019 ൽ 747 ​ബി​ല്യ​ണ്‍ ഡോ​ള​ർ (668 ബി​ല്യ​ണ്‍, 909 ബി​ല്യ​ണ്‍ ഡോ​ള​ർ) വ്യാ​പാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​രു​പ​ക്ഷ​വും ഒ​പ്പു​വ​ച്ച ഏ​റ്റ​വും വ​ലി​യ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ഇ​ട​പാ​ടാ​ണ് ഈ ​ക​രാ​ർ. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ജു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ക​രാ​റി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യു​കെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ ബ്രി​ട്ടീ​ഷ് പ​താ​ക​യ്ക്ക് മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് ക​രാ​ർ പൂ​ർ​ത്തി​യാ​യി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.​

ഈ ​പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി. പ​ര​സ്പ​ര താ​ൽ​പ​ര്യം, കാ​ലാ​വ​സ്ഥ, ഉൗ​ർ​ജ്ജം, സു​ര​ക്ഷ, ഗ​താ​ഗ​തം എ​ന്നീ മേ​ഖ​ല​ക​ളി​ൽ യു​കെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 2020 ഡി​സം​ബ​ർ 31 നാ​ണ് ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നും എ​ന്ന​ന്നേ​ക്കു​മാ​യി പു​റ​ത്തു​പോ​വു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ