• Logo

Allied Publications

Europe
ഫാ. ​ജോ​സ് അ​ന്ത്യാം​കു​ള​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി​ വ​ർ​ഷാ​ച​ര​ണം ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ: സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ സ്പി​രി​ച്വ​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ല​ണ്ട​ൻ വാ​ൾ​ത്താം​സ്റ്റോ, റെ​യ്നാം മി​ഷ​നു​ക​ളി​ലെ ഡ​യ​റ​ക്ട​റു​മാ​യ ജോ​സ​ച്ച​ന്‍റെ പൗ​രോ​ഹി​ത്യ ജു​ബി​ലി​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ഡി​സം​ബ​ർ 27 ഞാ​യ​റാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ക്കു​ന്നു. അ​ന്നേ​ദി​വ​സം വാ​ൾ​ത്താം​സ്റ്റോ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് ബ്ല​സ​ഡ് കു​ഞ്ഞ​ച്ച​ൻ മി​ഷ​നി​ൽ ഉ​ച്ച​യ്ക്ക് 2.30ന് ​അ​ച്ച​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യും. വൈ​കു​ന്നേ​രം ഏ​ഴി​ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വെ​ർ​ച്വ​ൽ ആ​ശം​സാ സ​മ്മേ​ള​നം ഉ​ണ്ടാ​യി​രി​ക്കും. മോ​ണ്‍​സി​ഞ്ഞോ​ർ ഡോ​ക്ട​ർ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ഫാ. ​ജി​നോ അ​രി​ക്കാ​ട്ട്, ല​ണ്ട​ൻ റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടോ​മി എ​ടാ​ട്ട്, മ​റ്റു വൈ​ദി​ക​രും റീ​ത്തു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു വൈ​ദി​ക​രും ആ​ത്മാ​യ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം ത​ല​ശേ​രി രൂ​പ​ത​യി​ലെ പാ​ലാ​വ​യ​ൽ ഇ​ട​വ​കാം​ഗ​മാ​ണ്. 1995 ഡി​സം​ബ​ർ 28ന് ​അ​ന്ന​ത്തെ ക​ല്യാ​ണ്‍ രൂ​പ​ത ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ പോ​ൾ ചി​റ്റി​ല​പ​ള്ളി​യി​ൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സ്കൂ​ളു​ക​ളി​ൽ പ്രാ​ധ​നാ​ധ്യ​പ​നു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ജോ​സ​ച്ച​ൻ 2010 മു​ത​ൽ ഭ​ദ്രാ​വ​തി രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്നു.

ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ക​നും എം​സി​ബി​സി സ​ഭാം​ഗ​വു​മാ​യ ജോ​സ​ച്ച​ൻ 2013ൽ ​ബ്രെ​ൻ​ഡ് വു​ഡ് രൂ​പ​ത​യി​ലെ സീ​റോ മ​ല​ബാ​ർ ചാ​പ്ലി​യ​നാ​യി ല​ണ്ട​നി​ലെ​ത്തി. ഏ​ൽ​പി​ക്ക​പ്പെ​ട്ട അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​ക​ളോ​ടൊ​പ്പം സു​വി​ശേ​ഷ​വും മ​രി​യ​ഭ​ക്തി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ മ​ഹ​ത്വ​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് അ​ഹോ​രാ​ത്രം അ​ദ്ധ്വാ​നി​ക്കു​ന്ന ജോ​സ​ച്ച​ൻ, ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് വ​ലി​യ സാ​ന്ത്വ​ന​മാ​യ യു​ട്യൂ​ബ് ചാ​നി​ലൂ​ടെ​യു​ള്ള ദൈ​ദി​ന പ്ര​ഭാ​ഷ​ണ​വും എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മു​ള്ള മ​രി​യ​ൻ​ദി​ന ശു​ശ്രൂ​ഷ​യും വ​ഴി അ​നേ​കം പേ​ർ​ക്ക് ല​ഭി​ക്കു​ന്ന ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ ശാ​രീ​രി​ക​വും ആ​ന്ത​രീ​ക​വും ആ​ത്മീ​യ​വു​മാ സൗ​ഖ്യ​ങ്ങ​ൾ, പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത്താ​ലു​ള്ള ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു.ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വി​ശ്വാ​സി​ക​ളോ​ട് ചേ​ർ​ന്ന് വാ​ൾ​ത്തോ​സ്റ്റോ, റെ​യ്നാം, ബാ​സി​ൻ​ഡ​ൻ, ച​സ്ഫോ​ർ​ഡ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ അ​ച്ച​ന് പ്രാ​ർ​ഥ​നാ​നി​ര​ത​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്നു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് കെ. ​ആ​ന്‍റ​ണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട