• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​ഭാ​ഷ​ണം ’മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’
Share
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ശ​ത ദി​ന​ക​ർ​മ്മ പ​രി​പാ​ടി​യാ​യ മ​ല​യാ​ളം ഡ്രൈ​വി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത സാ​ഹി​ത്യ വി​മ​ർ​ശ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ’ ഡോ.​പി കെ ​രാ​ജ​ശേ​ഖ​ര​ൻ ’മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​പ്ര​ഭാ​ഷ​ണ​ത്തി​ലും സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ ഭാ​ഷാ​സ്നേ​ഹി​ക​ളെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ​വി​മ​ർ​ശ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പി കെ ​രാ​ജ​ശേ​ഖ​ര​ൻ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട് . സാ​ഹി​ത്യ നി​രൂ​പ​ണ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​ത്തെ വി​ലാ​സി​നി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട് .

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള രാ​ജ​ശേ​ഖ​ര​ൻ മാ​തൃ​ഭൂ​മി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യി​രു​ന്നു. പി​തൃ​ഘ​ടി​കാ​രം: ഒ.​വി. വി​ജ​യ​ന്‍റെ ക​ല​യും ദ​ർ​ശ​ന​വും, അ​ന്ധ​നാ​യ ദൈ​വം: മ​ല​യാ​ള നോ​വ​ലി​ന്‍റെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ, ഏ​കാ​ന്ത​ന​ഗ​ര​ങ്ങ​ൾ: ഉ​ത്ത​രാ​ധു​നി​ക മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്രം, ക​ഥാ​ന്ത​ര​ങ്ങ​ൾ: മ​ല​യാ​ള ചെ​റു​ക​ഥ​യു​ടെ ആ​ഖ്യാ​ന​ഭൂ​പ​ടം, നി​ശാ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, വാ​ക്കി​ന്‍റെ മൂ​ന്നാം​ക​ര, ന​ര​ക​ത്തി​ന്‍റെ ഭൂ​പ​ട​ങ്ങ​ൾ, എ​ന്നി​വ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ. ​പി കെ ​രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​ധാ​ന കൃ​തി​ക​ൾ.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ലൈ​വ് പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഭാ​ഷാ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഭാ​ഷാ​സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളും പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫും സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​നും അ​ഭ്യ​ർ​ത്ഥി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് യു​കെ സ​മ​യം അ​ഞ്ചി​ന്, ഇ​ൻ​ഡ്യ​ൻ സ​മ​യം 10.30 നു​മാ​ണ് ഡോ. ​പി കെ ​രാ​ജ​ശേ​ഖ​ര​ൻ ’മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’​എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും സം​വാ​ദ​വും ന​ട​ത്തു​ന്ന​ത്. ത​ത്സ​മ​യം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക . മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലൈ​ക്ക് ചെ​യ്തും പ​രി​പാ​ടി​ക​ൾ ഷെ​യ​ർ ചെ​യ്തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട