• Logo

Allied Publications

Europe
ക്രി​സ്മ​സി​ന് സം​ഗീ​താ​ർ​ച്ച​ന​യു​മാ​യി കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ""​വ​ച​ന​ത്തി​ൻ നി​റ​കു​ടം''
Share
ബ​ർ​ലി​ൻ: ക്രി​സ്മ​സ് സീ​സ​ണു​ക​ൾ ക​രോ​ൾ ഗാ​ന​ങ്ങ​ൾ കൊ​ണ്ടും മെ​ല​ഡി ഗാ​ന​ങ്ങ​ളാ​ലും സം​ഗീ​ത​മ​യ​മാ​വു​ന്പോ​ൾ സ​ന്തോ​ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യു​ടെ പു​തു​മ​യു​ടെ ത​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ന​യി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ പു​തു​ഗാ​ന​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ശ്രേ​ണി ത​ന്നെ ഉ​ണ്ടാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി സം​ഗീ​ത​ലോ​ക​ത്തു നി​ല​യു​റ​പ്പി​ച്ച കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ന​ല്ലൊ​രു പു​തു​മ​യാ​ർ​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു ക്രി​സ്മ​സ് ഉ​പ​ഹാ​രം ന്ധ​വ​ച​ന​ത്തി​ൻ നി​റ​കു​ടം​ന്ധ എ​ന്ന സം​ഗീ​ത ആ​ൽ​ബം ഉ​ണ്ണി​യേ​ശു​വി​ന് ഒ​രു സം​ഗീ​താ​ർ​ച്ച​ന​കൂ​ടി​യാ​ണ്.

മ​ന​സി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ ചേ​ക്കേ​റു​ന്ന വ​രി​ക​ളും നാ​വി​ൻ തു​ന്പി​ൽ തു​ടി​ക്കു​ന്ന ഈ​ണ​വും ഹൃ​ദ​യ​ത്തി​ൽ അ​ലി​യു​ന്ന ആ​ലാ​പ​ന​വും സ്വ​ർ​ഗീ​യ സം​ഗീ​തം പൊ​ഴി​ക്കു​ന്ന ഓ​ർ​ക്ക​സ്ട്രേ​ഷ​നും കൊ​ണ്ട് അ​തി​വി​ശി​ഷ്ട​മാ​യ ഒ​രു ക്രി​സ്മ​സ് മെ​ല​ഡി യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ദി​വ​സം ത​ന്നെ സം​ഗീ​ത പ്രേ​മി​ക​ൾ നെ​ഞ്ചി​ലേ​റ്റി​ക്ക​ഴി​ഞ്ഞു. പ്ര​ത്യേ​കി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​മോ​ഷ​നു​ക​ളാ​ണ് ഇ​പ്പോ​ൾ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്. അ​ത്ത​ര​ത്തി​ൽ കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പു​റ​ത്തി​റ​ക്കി​യ വ​ച​ന​ത്തി​ൽ നി​റ​കു​ടം എ​ന്ന ആ​ൽ​ബം ഇ​പ്പോ​ൾ വൈ​റ​ലാ​വു​ക​യാ​ണ്.

2019 ൽ ​വി​ജ​യ​ഗാ​ഥ​യി​ലേ​ക്കു ന​യി​ച്ച ശ്രേ​യ​കു​ട്ടി ആ​ല​പി​ച്ച ഇ​ന്നു പി​റ​ന്നാ​ൾ പൊ​ന്നു​പി​റ​ന്നാ​ൾ എ​ന്ന ക്രി​സ്മ​സ് ഗാ​നം ശ്രോ​താ​ക്ക​ൾ നെ​ഞ്ചി​ലേ​റ്റി​യ​തി​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ൽ ഇ​ത്ത​വ​ണ​യും വേ​റി​ട്ട രീ​തി​യി​ൽ ത​ന്നെ​യാ​ണ് ആ​ൽ​ബം അ​ണി​യ​റ ശി​ൽ​പ്പി​ക​ൾ ഒ​രു​ക്കി​യ​ത്.

യൂ​റോ​പ്പി​ലെ സീ​നി​യ​ർ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് പു​തു​ത​ല​മു​റ​യി​ലെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ പു​തു​മ​യാ​ർ​ന്ന ഈ​ണ​ത്തി​ൽ, മ​ന​സ്‌​സി​നി​ണ​ങ്ങു​ന്ന ചേ​രു​വ​യോ​ടെ ബി​നു മാ​തി​രം​പു​ഴ​യു​ടെ ഭ​ക്തി​യാ​ർ​ന്ന ഓ​ർ​ക്ക​സ്ട്രേ​ഷ​നി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക അ​തി​മ​നോ​ഹ​ര​മാ​യി സി​സി​ലി ആ​ല​പി​ച്ച ന്ധ​വ​ച​ന​ത്തി​ൻ നി​റ​കു​ടം​ന്ധ എ​ന്ന ആ​ൽ​ബം ക്രി​സ്മ​സി​ന്‍റെ എ​ല്ലാ ഭാ​വ​ങ്ങ​ളും ചേ​ർ​ത്താ​ണ് ക​ലാ​സ്നേ​ഹി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്.

ഫ്ളൂ​ട്ട് രാ​ജേ​ഷ് ചേ​ർ​ത്ത​ല​യും വ​യ​ലി​ൻ ഫ്രാ​ൻ​സി​സ് സേ​വ്യ​റും ആ​ണ് കൈ​കാ​ര്യം ചെ​യ്തി​രി​യ്ക്കു​ന്ന​ത്.​മ്യൂ​സി​ക് ലോ​ഞ്ച് ചെ​ന്നൈ, മെ​ട്രോ കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ​റു​ഡി​യോ​യി​ലാ​ണ് റെ​ക്കോ​ർ​ഡിം​ഗ് ന​ട​ന്ന​ത്. തൃ​ശൂ​രി​ലെ എ​സ്എം സ്റ​റു​ഡി​യോ​സി​ൽ അ​ഭി​ജി​ത് കെ ​ശ്രീ​ധ​റാ​ണ് ഗാ​ന​ത്തി​ന്‍റെ ഫൈ​ന​ൽ മി​ക്സിം​ഗ് ന​ട​ത്തി​യ​ത്. ഷാ​ന്‍റി ആ​ന്‍റ​ണി​യു​ടെ സം​വി​ധാ​ന​ത്തി​ൽ കാ​മ​റ സ​ജി​ത് എം​ആ​റും, വി​ഡി​യോ എ​ഡി​റ്റിം​ഗ് വി​ജി​ത് പൂ​ല്ലൂ​ക്ക​ര​യു​മാ​ണ് ന​ട​ത്തി​യി​രി​യ്ക്കു​ന്ന​ത്. കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ​ൻ​സ്, ജോ​യ​ൽ ഷീ​ന എ​ന്നി​വ​രാ​ണ് ആ​ൽ​ബം നി​ർ​മ്മി​ച്ച​ത്.


കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യു​ടെ താ​ണ്ഡ​വ​ത്തി​ൽ ഉ​ഴ​ലു​ന്ന ജീ​വി​ത​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സി​ന് ന​ല്ലൊ​രു ട്രീ​റ്റ് ആ​യി വ​ച​ന​ത്തി​ൻ നി​റ​കു​ടം എ​ന്ന സം​ഗീ​ത ഉ​പ​ഹാ​രം ക്രി​സ്മ​സി​ന്‍റെ ചൈ​ത​ന്യം പ​ക​ർ​ന്ന് സ​മു​ന്ന​ത​മാ​യി മാ​റു​മെ​ന്നാ​ണ് ക​ലാ​ലോ​കം വി​ല​യി​രു​ന്നു​ന്ന​ത്.



റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ