• Logo

Allied Publications

Delhi
ഡിഎംഎ ജനക് പുരി ഏരിയക്ക് പുതിയ നേതൃത്വം
Share
ന്യൂ ഡൽഹി: ഡിഎംഎ ജനക് പുരി ഏരിയക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വർഗീസ് പി. മാമ്മൻ (ചെയർമാൻ), ജി. തുളസീധരൻ (വൈസ് ചെയർമാൻ), ജോർജ് ജോസഫ് (ജോസ് കാപ്പൻ സെക്രട്ടറി ), സി. പ്രദീപ് കുമാർ , ടോമി എബ്രഹാം (ജോയിന്‍റ് സെക്രട്ടറിമാർ), കെ.എൽ. റെജിമോൻ (ട്രഷറർ), സി.ഡി. ജോസ് (ജോയിന്‍റ് ട്രഷറർ), ബി. സജി (ഇന്‍റേണൽ ഓഡിറ്റർ), ജെസി ഹരി (വിമെൻസ് വിംഗ് കൺവീനർ), ബിൻസി ഗിരീഷ്, ത്രേസ്യാമ്മ (വിമെൻസ് വിംഗ് ജോയിന്റ് കൺവീനർമാർ) എന്നിവരെയും 30 നിർവാഹക സമിതി അംഗങ്ങളെയും വിമെൻസ് വിംഗ് നിർവാഹക സമിതിലേക്ക് 16 പേരെയും 74 ജനറൽ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഡിസംബർ 13ന് ജനക് പുരി സി2/എ ബ്ളോക്കിലെ മഹാരാജാ അഗ്രസെൻ ഭവനിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റും ജനക് പുരി ഏരിയ തെരെഞ്ഞെടുപ്പ് സബ്‌കമ്മിറ്റി കൺവീനറുമായ കെ.ജി. രാഘുനാഥൻ നായർ, അംഗങ്ങളായ വൈസ് പ്രസിഡന്‍റ് മണികണ്ഠൻ കെ.വി., അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രെഷറർ മാത്യു ജോസ്, നിർവാഹക സമിതി അംഗവും സഹായ ഹസ്‌തം കൺവീനറുമായ എൻ.സി. ഷാജി എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയത്. അഡ്വ. കെ തോമസ് ആയിരുന്നു വരണാധികാരി.

റിപ്പോർട്ട്: പി.എൻ. ഷാജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.