• Logo

Allied Publications

Europe
ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ് ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ മോ​ദി​യും ബൈ​ഡ​നും ട്രം​പും
Share
വാ​ഷിം​ഗ്ട​ണ്‍: ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ സ​ന്ദേ​ശ​മ​യ​ക്കു​ന്ന ലോ​ക​ത്തി​ന്‍റെ പ്ര​മു​ഖ​രാ​യ 10 പേ​രു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​ൻ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​യി മൈ​ക്രോ ബ്ലോ​ഗി​ങ് സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

2020 അ​വ​സാ​നി​ക്കു​ന്ന റി​വ്യു​വി​ൽ ആ​ദ്യ​മാ​യാ​ണ് ആ​ദ്യ പ​ത്തു​പേ​രി​ൽ ഒ​രു വ​നി​ത ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ത്തു പേ​രി​ൽ ഒ​ന്നാം സ്ഥാ​നം ഡോ​ണ​ൾ​ഡ് ട്രം​പും ര​ണ്ടാം സ്ഥാ​നം ജോ ​ബൈ​ഡ​നും ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഏ​ഴാം സ്ഥാ​ന​ത്താ​ണ്. ക​മ​ല ഹാ​രി​സ് പ​ത്താം സ്ഥാ​ന​ത്തും.

2020ൽ ​ഏ​ക​ദേ​ശം 700 മി​ല്യ​ൻ ട്വീ​റ്റ​ർ സ​ന്ദേ​ശ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക നേ​താ​ക്ക​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ട്രം​പും ബൈ​ഡ​നും ഒ​ബാ​മ​യും ഹാ​രി​സും മോ​ദി​യും ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡ് 19 ആ​ണ് ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട ഹാ​ഷ് ടാ​ഗ്. ര​ണ്ടാ​മ​ത് ബ്ലാ​ക്ക് ലൈ​വ് മാ​റ്റ​റാ​ണ്. ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് ഇ​തു കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

400 മി​ല്യ​ണ്‍ ത​വ​ണ​യാ​ണ് ഹാ​ഷ് ടാ​ഗ് ട്വി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ബാ​സ്ക​റ്റ് ബോ​ൾ ഇ​തി​ഹാ​സം, കോ​ന്പ് ബ്ര​യാ​ന്‍റ് മ​രി​ക്കു​ന്ന​തി​നു മു​ൻ​പ​യ​ച്ച ട്വി​റ്റ​ർ സ​ന്ദേ​ശ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ