• Logo

Allied Publications

Europe
സ​മ​യ​പ​രി​ധി​ക്കു​ശേ​ഷ​വും ബ്രി​ട്ട​നു​മാ​യി ച​ർ​ച്ച തു​ട​രും: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
Share
ബ്ര​സ​ൽ​സ്: യു​കെ​യു​മാ​യി ബ്രെ​ക്സി​റ്റ് അ​ന​ന്ത​ര സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച തു​ട​രു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മേ​ധാ​വി ഉ​ർ​സു​ല വോ​ൻ ഡെ​ർ ലെ​യ​ൻ അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി​ക്കു ശേ​ഷ​വും ച​ർ​ച്ച തു​ട​രാ​നു​ള്ള തീ​രു​മാ​നം.

അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തി​ന് ഇ​രു​പ​ക്ഷ​വും കൂ​ടു​ത​ൽ പ്ര​യ​ത്നി​ക്കേ​ണ്ടി വ​രു​മെ​ന്നും ഉ​ർ​സു​ല പ​റ​ഞ്ഞു.

ച​ർ​ച്ച തു​ട​രാ​നു​ള്ള തീ​രു​മാ​ന​ത്തെ യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് മി​ച്ച​ൽ സ്വാ​ഗ​തം ചെ​യ്തു. മി​ക​ച്ച ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട