• Logo

Allied Publications

Europe
പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ പ​ർ​ദ നി​രോ​ധ​നം ഓ​സ്ട്രി​യ​ൻ കോ​ട​തി റ​ദ്ദാ​ക്കി
Share
വി​യ​ന്ന: പ്രൈ​മ​റി സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ത​ല മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ മ​ത​പ​ര​മാ​യ വ​സ്ത്ര​ധാ​ര​ണം ന​ട​ത്തു​ന്ന​തു ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഓ​സ്ട്രി​യ​ൻ ഭ​ര​ണ​ഘ​ട​നാ കോ​ട​തി റ​ദ്ദാ​ക്കി.

ഇ​സ്ളാ​മി​ക വ​സ്ത്ര​ധാ​ര​ണ രീ​തി​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വെ​ന്നും, ഇ​ത് മ​ത സ്വാ​ത​ന്ത്ര്യ​ത്തി​നു വി​ഘാ​ത​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

യാ​ഥാ​സ്ഥി​തി​ക പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും തീ​വ്ര വ​ല​തു​പ​ക്ഷ ഫ്രീ​ഡം പാ​ർ​ട്ടി​യും ഒ​രു​മി​ച്ചു ഭ​രി​ച്ച ക​ഴി​ഞ്ഞ മു​ന്ന​ണി സ​ർ​ക്കാ​രാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ഇ​ത്ത​രം വ​സ്ത്ര​ധാ​ര​ണ രീ​തി നി​രോ​ധി​ക്കു​ന്ന​തു വ​ഴി കു​ട്ടി​ക​ൾ​ക്ക് സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്നു​ള്ള സാ​മൂ​ഹി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന സ​ർ​ക്കാ​ർ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​