• Logo

Allied Publications

Europe
പെ​രു​വ​ന​ത്തി​ന്‍റെ മേ​ള​പ്പെ​രു​മ​യി​ൽ പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള​ക്ക് തു​ട​ക്ക​മാ​യി
Share
ല​ണ്ട​ൻ: പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. സു​പ്ര​സി​ദ്ധ ചെ​ണ്ട​മേ​ളം വി​ദ്വാ​ൻ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ പു​ക​ൾ​പെ​റ്റ മേ​ള​പ്പെ​രു​മ​യി​ൽ ദേ​ശീ​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ര​യേ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച യു​ക്മ​യെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം ചെ​ണ്ട വാ​യി​ച്ച് ക​ലാ​മേ​ള ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

തൃ​ശ്ശൂ​ർ പൂ​ര​ത്തി​ലെ കേ​ളി​കേ​ട്ട ഇ​ല​ഞ്ഞി​ത്ത​റ മേ​ളം അ​ട​ക്കം കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ഉ​ത്സ​വ​ങ്ങ​ൾ​ക്ക് മേ​ള പ്ര​മാ​ണി​യാ​യ പ്ര​സി​ദ്ധ ചെ​ണ്ട​മേ​ളം വി​ദ്വാ​ൻ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി എ​ന്ന​തു ത​ന്നെ യു​ക്മ​യ്ക്കും യു​കെ മ​ല​യാ​ളി ക​ലാ​ലോ​ക​ത്തി​ന്ത​ന്നെ​യും വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മേ​ള​പ്പെ​രു​ക്ക​ങ്ങ​ളു​ടെ ത​ന്പു​രാ​നാ​യ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ 2011 ൽ ​പ​ത്മ​ശ്രീ അ​വാ​ർ​ഡി​ന് സ​മ്മാ​നി​ത​നാ​കു​ക​വ​ഴി ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ ഗു​രു​തു​ല്യ​നാ​യ ക​ലാ​കാ​ര​നാ​ണ്.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ ലൗ​ട്ട​ൻ മേ​യ​ർ ശ്രീ ​ഫി​ലി​പ്പ് എ​ബ്ര​ഹാം, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ജ​ൻ സ​ത്യ​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ മ​ഞ്ജു സു​നി​ൽ അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യോ​ട് കൂ​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സൂ​ര്യ ടി​വി​യി​ലൂ​ടെ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധേ​യ​യാ​യ യു​കെ​യി​ലെ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യം ദീ​പ നാ​യ​ർ അ​വ​ത​ര​ണ​ത്തി​ന്‍റെ മി​ക​വു​മാ​യി ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് ചാ​രു​ത പ​ക​ർ​ന്നു.

യ​ശഃ​ശ​രീ​ര​നാ​യ സം​ഗീ​ത ച​ക്ര​വ​ർ​ത്തി എ​സ്ബി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്വ​ത്തി​ലു​ള്ള എ​സ്പി​ബി വെ​ർ​ച്വ​ൽ ന​ഗ​റി​ലാ​ണ് പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ മ​ത്സ​ര പോ​രാ​ട്ട​ങ്ങ​ൾ​ത​ന്നെ ആ​യി​രി​ക്കു​മെ​ന്ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ജോ​ണ്‍, സെ​ലീ​ന സ​ജീ​വ്, ടി​റ്റോ തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് സം​പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​ക്മ​യു​ടെ ഒൗ​ദ്യോ​ഗീ​ക ഫേ​സ്ബു​ക്ക് പേ​ജാ​യ യു​ക്മ​യി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലും വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​മാ​യി അ​ഞ്ഞൂ​റി​ലേ​റെ മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം സ​ബ് ജൂ​നി​യേ​ർ​സ് ഭ​ര​ത​നാ​ട്യ​ത്തോ​ടു​കൂ​ടി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ധ​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2021 ജ​നു​വ​രി 2 ശ​നി​യാ​ഴ്ച യു​ക്മ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ സ​മാ​പ​ന​വും ഫ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തു​ന്ന​താ​ണ്.

വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് യു​ക്മ ന​ട​ത്തു​ന്ന ദേ​ശീ​യ ക​ലാ​മേ​ള നി​ങ്ങ​ളു​ടെ സ്വീ​ക​ര​ണ മു​റി​ക​ളി​ലേ​ക്കെ​ത്തു​ന്പോ​ൾ, അ​തി​നെ സ​ഹ​ർ​ഷം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മ​ത്സ​രാ​ർ​ത്ഥി​ക​ളെ ഹൃ​ദ​യ​പൂ​ർ​വ്വം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ