• Logo

Allied Publications

Europe
"മാ​റാ​നാ​ത്ത​' സെ​ഹി​യോ​ൻ യു​കെ ന​യി​ക്കു​ന്ന ക്രി​സ്മ​സ് ഒ​രു​ക്ക ധ്യാ​നം 17 മു​ത​ൽ 19 വ​രെ
Share
ല​ണ്ട​ൻ: മ​ഹാ​മാ​രി​യു​ടെ ആ​പ​ത്ഘ​ട്ട​ത്തി​ൽ യേ​ശു ക്രി​സ്തു​വി​ൽ പൂ​ർ​ണ ര​ക്ഷ പ്രാ​പി​ക്കാ​ൻ തി​രു​പ്പി​റ​വി​യെ മു​ൻ​നി​ർ​ത്തി ന​മ്മെ​ത്ത​ന്നെ ഒ​രു​ക്കു​ന്ന​തി​നാ​യി സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​യ​റ​ക്ട​ർ , പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും ടീ​മും ന​യി​ക്കു​ന്ന പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ ധ്യാ​നം "മാ​റാ​നാ​ത്ത' ​ഡി​സം​ബ​ർ 17 മു​ത​ൽ 19 വ​രെ ന​ട​ക്കും .

യു​കെ സ​മ​യം വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. ംംം.ലെ​വ​ശീിൗ​സ.ീൃ​ഴ/ൃ​ല​ഴ​ശെ​ലേൃ എ​ന്ന ലി​ങ്കി​ൽ ഈ ​ധ്യാ​ന​ത്തി​ലെ​ക്ക് ഓ​രോ​രു​ത്ത​രും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. സൂം ​ആ​പ്പ് വ​ഴി​യാ​യി​രി​ക്കും ധ്യാ​നം ന​ട​ക്കു​ക.

സെ​ഹി​യോ​ൻ മി​നി​സ്ട്രി ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07737695783.

റിപ്പോര്‍ട്ട്: ബാബു ജോസഫ്‌

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.