• Logo

Allied Publications

Delhi
പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​റി​ലെ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശാ​സ്താ പ്രീ​തി​യോ​ട​നു​ബ​ന്ധി​ച്ചു തി​രു​ന​ക്ക​ര വി​ശ്വ​രൂ​പാ ഭ​ജ​ന സ​മി​തി ന​ട​ത്തി​യ ഭ​ജ​ന​യി​ൽ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഗാ​ന​മെ​ഴു​തി​യ പി.​എ​ൻ. ഷാ​ജി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

മ​ണ്ഡ​ല കാ​ലാ​രം​ഭ​ത്തി​ൽ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച ഈ ​ഗാ​നം ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന് വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ക​യും അ​ദ്ദേ​ഹം അ​ത് മ​റ്റു ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഫോ​ർ​വേ​ഡ് ചെ​യ്യു​ക​യും കൂ​ടാ​തെ തി​രു​ന​ക്ക​ര വി​ശ്വ​രൂ​പാ ഭ​ജ​ന സ​മി​തി​യി​ലെ ശ്രീ​കാ​ന്തി​നോ​ട് ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശാ​സ്താ പ്രീ​തി ദി​വ​സം ആ​ല​പി​ക്കു​വാ​നും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നാ​യ പ​ദ്മ​കു​മാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ല​പി​ച്ച ഈ ​ഗാ​നം ശ​ര​ണാ​ർ​ച്ച​ന എ​ന്ന ഓ​ഡി​യോ ആ​ൽ​ബ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.

ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് ആ​ർ​ഷ ധ​ർ​മ്മ പ​രി​ഷ​ദ് (എ​ഡി​പി.) പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പൊ​ന്നാ​ട അ​ണി​യി​ച്ച​ത്. എ​ഡി​പി. സെ​ക്ര​ട്ട​റി കെ ​പ്ര​ഭാ​ക​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ൾ​ച്ച​റ​ൽ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​മേ​ശ് ന​ന്പ്യാ​ർ, മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രും ഭ​ക്ത​ജ​ങ്ങ​ൾ​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.