• Logo

Allied Publications

Delhi
ഗു​ഡ് ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ പൂ​ജ​യും കാ​ർ​ത്തി​ക വി​ള​ക്ക് മ​ഹോ​ത്സ​വ​വും
Share
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് അ​ടി​ക​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ അ​യ്യ​പ്പ പൂ​ജ​ക്കും കാ​ർ​ത്തി​ക വി​ള​ക്കു മ​ഹോ​ത്സ​വ​ത്തി​നും ആ​രം​ഭം കു​റി​ക്കും. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​ഹി​പാ​ൽ​പൂ​ർ​കാ​പ്പ​സ് ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്ത​പ്പെ​ടു​ക. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ശ്രീ​കോ​വി​ലു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത ച​ട​ങ്ങു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​ല​ർ നി​വേ​ദ്യം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ തു​ട​ങ്ങി​യ​വ​യാ​ണ് രാ​വി​ല​ത്തെ ച​ട​ങ്ങു​ക​ൾ. വൈ​കു​ന്നേ​രം മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച്ച, അ​ത്താ​ഴ പൂ​ജ എ​ന്നി​വ​ക്ക് ശേ​ഷം ഹ​രി​വ​രാ​സ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

ഡി​എം​എ. മ​ഹി​പാ​ൽ​പൂ​ർ​കാ​പ്പ​സ് ഹേ​ഡാ ഏ​രി​യ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തി വ​രി​ക​യാ​ണ് ഗു​ഡ് ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​പൂ​ജ. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ലോ​ക ന·​ക്കു വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പൂ​ജ​യെ​ന്ന് ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​എം.​ടി. ചെ​റി​യാ​നും സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജി ​കു​റു​പ്പും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍, സെ​ക്ര​ട്ട​റി എം. ​കെ. നാ​യ​ർ എ​ന്നി​വ​രു​മാ​യി 01244004479, 9313533666 എ​ന്നീ ന​ന്പ​റു​ക​ളി ൽ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.