• Logo

Allied Publications

Europe
യുകെയില്‍ സന്ദര്‍ശനത്തിനെത്തി മരിച്ച ഉഴവൂര്‍ സ്വദേശിയുടെ സംസ്‌കാരം തിങ്കളാഴ്ച
Share
എസക്‌സ്: മകനെ സന്ദര്‍ശിക്കുവാനായി യുകെയില്‍ എത്തി മരിച്ച ഉഴവൂര്‍ കരുനെച്ചി കൊരട്ടിക്കുന്നേല്‍ കെ.എസ് ലക്ഷമണന്‍ നായരുടെ സംസ്‌കാരം ഈ വരുന്ന 30 ാം തീയതി തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങളോടെ യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ നടക്കൂം. വളരെക്കാലം വില്ലേജ് ഓഫീസറായി സേവനമനൂഷ്ഠിച്ചിരുന്ന ലക്ഷമണന്‍ നായര്‍ കഴിഞ്ഞ മാസം 28 ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചെംസ്‌ഫോര്‍ഡില്‍ മരണമടഞ്ഞത്. ഭാര്യ സുശീലയോടൊപ്പം താമസിക്കുന്ന മകന്‍ അനൂപിനേയും കുടുംബത്തേയും സന്ദര്‍ശിക്കുവാനായി എത്തിയതായിരുന്നൂ പരേതന്‍.

ഭാര്യ സുശീല കുര്യനാട് മുടക്കിയില്‍ കുടൂംബാഗം, മക്കള്‍: അനൂപ് (സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍, ചെംസ്‌ഫോര്‍ഡ്,യുകെ, അഞ്ജു. മരുമക്കള്‍: ചിത്ര പോങ്ങവന ആര്‍പ്പൂക്കര, ബ്രൂംഫീല്‍ഡ് എന്‍ എച്ച് എസ്, (യുകെ), അനൂപ് കുമാര്‍ (യു എസ് ടി ഗ്ലോബല്‍ ടെക്‌നോപാര്‍ക്ക്. സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട സബ് റെജിസ്ട്രാര്‍), കെ എസ് ശശിധര്‍ നായര്‍ (റിട്ട അദ്ധ്യാപകന്‍), ഭാര്‍ഗ്ഗവി നാരായണന്‍.

യുകെ സര്‍ക്കാര്‍ അനൂശാസിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കൂം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചെംസ്‌ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷിജു ജോസും അനൂ ജോസും, എസക്‌സ് ഹിന്ദു സമാജത്തെ പ്രതിനിധീകരിച്ച് ഷനില്‍ അനംഗ്രത്തൂം അനീഷ് അശോകൂമാകൂം ദര്‍ശനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

അന്ത്യോപചാരം അര്‍പ്പിക്കൂന്നതിനായി സംസ്‌കാര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ തിങ്കളാഴ്ച ലഭ്യമാണ്.

https://www.youtube.com/watch?v=EyNyKnnUROQ&feature=youtu.be

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.