• Logo

Allied Publications

Europe
സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
എ​ഡി​ൻ​ബ​റോ: ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും മ​ല​യാ​ള ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹ ക​ട​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ൻ മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള​ത്തി​ലും പു​റ​ത്തു​ള്ള​വ​ർ​ക്കാ​യി സാ​ഹി​ത്യ മ​ത്സ​രം ന​ട​ത്തു​ന്നു.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മു​ള്ള സാ​ഹി​ത്യ, സാം​സ​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​മു​ഖ​രെ എ​ൽ​എം​സി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. കാ​ക്ക​നാ​ട​ൻ, ബാ​ബു കു​ഴി​മ​റ്റം, ജീ​വ​കാ​രു​ണ്യ, അ​ധ്യാ​പ​ക രം​ഗ​ത്ത് സേ​വ​നം ചെ​യ്ത ജീ ​മാ​വേ​ലി​ക്ക​ര​ക്ക് എം​എ​ൽ​എ. ആ​ർ. രാ​ജേ​ഷാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. സ്വി​സ​ർ​ല​ന്‍റി​ൽ നി​ന്നു​ള്ള ക​വി ബേ​ബി കാ​ക്ക​ശേ​രി​യു​ടെ ന്ധ​ഹം​സ​ഗാ​നം​ന്ധ എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​ന് പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ൽ ് എം​എ​ൽ​എ. .ശി​വ​ദാ​സ​ൻ നാ​യ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. 2018 19 ൽ ​സാ​ഹി​ത്യ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ വി​ശ്വം പ​ട​നി​ല​ത്തി​ന്‍റ ന്ധ​അ​തി​ന​പ്പു​റം ഒ​രാ​ൾ​ന്ധ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 2020ൽ ​സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കാ​നി​രു​ന്ന പു​ര​സ്കാ​ര ക​ർ​മ്മം കോ​വി​ഡ് മൂ​ലം മാ​റ്റി​വ​ച്ചു. നി​ഷ്ക​ർ​ഷ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ മൂ​ന്നം​ഗ ക​മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

2016 മു​ത​ൽ 2020 വ​രെ പ്ര​സി​ദ്ധി​ക​രി​ച്ച ക​ഥ, യാ​ത്രാ​വി​വ​ര​ണ മി​ക​ച്ച ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​ണ് 25,000 രൂ​പ​യും, പ്ര​ശ​സ്തി ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​വും ന​ൽ​കു​ക. കൃ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31, 2020 ആ​ണ്. പു​സ്ത​ക​ങ്ങ​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം.Sasi Cherayi, 124 Katherin Road, London E6 1 ER. England. (email sunnypta @yahoo.com).

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.